പൊന്നാനി കാത്ത ഇടി; ഫണ്ട് ചെലവഴിച്ചതില്‍ ഒട്ടുംപിന്നിലല്ല, എങ്കിലും വെല്ലുവിളികള്‍ ഒട്ടേറെ
മലപ്പുറം: ഒരുകാലത്ത് മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു പൊന്നാനി. ബനാത്ത് വാലയും ഇ അഹമ്മദുമുള്‍പ്പെടെയുള്ള പ്രമുഖരായ ലീഗ് നേതാക്കളെ പാര്‍ലമെന്റിലെത്തിച്ച മണ്ഡലം. ഇടി മുഹമ്മദ് ബഷീര്‍ രണ്ടുതവണയാണ് പൊന്നാനിയില്‍ നിന്ന് ജയിച്ചത്. ആദ്യ 2009ല്‍, പിന്നെ 2014ലും. 82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദ്യം ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ Read More …
