ബാറുകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതി, സംസ്ഥാനത്ത് മദ്യകുംഭകോണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥനത്ത് ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് ഇതുസംബന്ധിച്ച്‌ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഒരു റേഷന്‍ കട അനുവദിക്കണമെങ്കില്‍ പോലും നിരവധി നിബന്ധകള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുതരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി- ഡിസ്‌റ്റലറി നടത്തിപ്പിനായി സര്‍ക്കാര്‍ നേരിട്ട് Read More …

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും എംഎല്‍എമാരുടെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. മൂന്ന് എംഎല്‍എമാര്‍ നിരാഹാരം നടത്തുന്നതിനാലാണ് അനിശ്ചിതമായി നീട്ടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, വിദേശ നിര്‍മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്നും Read More …

സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണം: സ​ന​ലി​ന്‍റെ കു​ടും​ബം സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. വി​ജി​ക്കൊ​പ്പം ര​ണ്ടു മ​ക്ക​ളും സ​ന​ലി​ന്‍റെ മാ​താ​വും സ​ത്യ​ഗ്ര​ഹ​ത്തി​നു​ണ്ട്.  സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി പ​റ​ഞ്ഞു. താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ജീ​വി​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലെ​ന്നും അ​വ​ര്‍ Read More …

മതേതരമൂല്യം തകര്‍ക്കും, സര്‍ക്കാരിന്റെ വനിതാമതില്‍ വര്‍ഗീയ മതിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സര്‍ക്കാരിന്റെ വനിതാമതില്‍ വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ കേരളത്തിന്റെ മതേതരമൂല്യം തകര്‍ക്കും. ഹിന്ദു സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റേത് അധികാര ദുര്‍വിനിയോഗമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നികുതിപ്പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. സിപിഐഎം പ്രചരണത്തിനുള്ള മതില്‍ പാര്‍ട്ടി പണം ഉപയോഗിച്ച്‌ നിര്‍മിക്കണം. സാലറി ചലഞ്ച് പോലെ പണം Read More …

വനിതാ മതില്‍ പണിയാന്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്നും, മുരളീധരന്‍ ചോദിച്ചു. വനിതാ മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞത്, ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. Read More …

ബെഞ്ച് ഫിക്സിംഗ് നടത്തി ശബരിമലയെ തോല്പിച്ചു: രാഹുല്‍ ഈശ്വര്‍

കോഴിക്കോട്:സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബെഞ്ച് ഫിക്സിംഗ് നടത്തി ശബരിമലയെ തോല്‍പ്പിക്കുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ശബരിമല വാദം കേട്ട ബെഞ്ചില്‍നിന്ന് ശബരിമലയെ കുറിച്ച്‌ കൂടുതല്‍ ധാരണയുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫിനെ പെട്ടെന്നു നീക്കിയത് അന്വേഷിക്കണം. പകരം താരതമ്യേന Read More …

ബി.ജെ.പി രഥയാത്ര നടത്തിയിടത്ത് ഗംഗാജലവും ചാണകവും കൊണ്ട് ശുദ്ധികലശം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബി.ജെ.പിയുടെ രഥയാത്രക്ക് പിന്നാലെ ചാണകവും ഗംഗാ ജലവും ഉപയോഗിച്ച്‌ ഗ്രൗണ്ട് ശുദ്ധീകരിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പശ്ചിമ ബംഗാളിലെ കുച് ബിഹാര്‍ ജില്ലയിലാണ് ശുദ്ധീകരണ യജ്ഞം നടന്നത്. വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ ശുദ്ധീകരണ പരിപാടി. മദന്‍ മോഹന്റെ നാടാണിത്. ഹിന്ദു പാരമ്ബര്യങ്ങള്‍ക്കനുസരിച്ച്‌ ഈ സ്ഥലം ശുദ്ധീകരിക്കുകയാണ് തങ്ങളെന്നും തൃണമൂല്‍ കോണ്‍ഗ്രസ് Read More …

ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മി​ക​ള്‍ ത​ന്പ​ടി​ച്ച്‌ ത​ക്കം​പാ​ര്‍​ത്തി​രി​ക്കു​ന്നു: ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മി​ക​ള്‍ ത​ന്പ​ടി​ച്ച്‌ ത​ക്കം​പാ​ര്‍​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ഇ​ക്കാ​ര​ണം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ക്കാ​ത്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി വ​നി​താ മ​തി​ലി​നു ബ​ന്ധ​മി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​മൂ​ല്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണു വ​നി​താ മ​തി​ല്‍. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും വ​നി​താ മ​തി​ലി​നെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ ഇ​പ്പോ​ഴും അ​ക്ര​മി​ക​ള്‍ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. അ​വ​ര്‍ അ​വ​സ​രം നോ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നി​രോ​ധ​നാ​ജ്ഞ Read More …