പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; 4 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് (37), പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മാഈല്‍ (38), കാക്കയങ്ങാട് പാറക്കണ്ടത്ത് കെ.പി ഷമീം (27), മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കെ.പി Read More …

കുറുമ്പകള്‍ ചിത്രങ്ങളാക്കി കുരുന്നുകള്‍; ആവേശം പകര്‍ന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ്‌

പത്തനംതിട്ട: ആദ്യമൊരു മല, ഉദിച്ചുയര്‍ന്നു വരുന്ന സൂര്യന്‍, മലയിടുക്കുകളില്‍ നിന്ന് താഴേക്ക് ഒഴുകുന്ന പുഴ….. ഈ ചിത്രം വരയ്ക്കുമ്ബോള്‍ ഒരു നിമിഷം ജില്ലാ കളക്ടര്‍ പി ബി നൂഹ് ‘ഐ എ എസ്’ പദവിയുടെ ഗൗരവം മാറ്റിവച്ച്‌ കുസൃതി ചിരിയോടെ കുട്ടിയായി മാറി. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ സംഘടിപ്പിച്ച ദേശീയ ബാലചിത്രരചന Read More …

കെട്ടടങ്ങാതെ ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

പാരീസ്: കെട്ടടങ്ങാതെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം. നാലാഴ്ച പിന്നിടുന്ന ഇതുവരെയും അവസാനിച്ചിട്ടില്ല. ഇന്നലെയും തലസ്ഥാനമായ പാരീസില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലേറ്റുമുട്ടി. എണ്ണായിരത്തോളം പേരാണ് പ്രതിഷേധവുമായ് എത്തിയത്. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഉപയോഗിച്ചതിലും വീര്യം കൂടിയ കണ്ണീര്‍വാതകമാണ് ഇന്നലെ പ്രയോഗിച്ചത്. പ്രതിഷേധക്കാരെ നേരിടാനുള്ള പോലീസിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ Read More …

കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്ക്. ശ്രീ​ന​ഗ​റി​ലെ മു​ജ്ഗു​ഡി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.  ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ര്‍ Read More …

ശബരിമല നിരീക്ഷകസമിതി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശബരിമലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകസമതി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനുള്ള യോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരുന്നു. പ്രതിഷേധപ്രകടനങ്ങള്‍ അവസാനിക്കുകയും പോലീസ് നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് Read More …

കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ കഴിയില്ല, വിവാദത്തിനില്ലെന്നും: ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ”ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റി ധരിപ്പിക്കാന്‍ കഴിയില്ല. എന്താണെന്നും ഏതാണെന്നും എല്ലാവര്‍ക്കും അറിയാം”- ഉമ്മന്‍ ചാണ്ടി പറ‌ഞ്ഞു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം രണ്ട് വര്‍ഷം മുന്‍പേ നടക്കേണ്ടിയിരുന്നതാണ് എന്നാല്‍ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് ഒരു Read More …

കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ് വൈകിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: 2001 മുതല്‍ 2006 വരെ യുഡിഎഫ് കണ്ണൂര്‍ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പദ്ധതി പുനരുജ്ജീവിപ്പിച്ചത് വി എസ് അച്യുതാനന്ദന്റെ കാലത്താണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ഉദ്ഘാടനം പ്രഹസനമെന്നും പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിമാനത്താവളത്തിന് അനുകൂല നിലപാട് സ്വീകരിക്കണം. സാധ്യതാ പഠനം പൂര്‍ത്തിയായിട്ടുണ്ട്. അനുമതിയ്ക്കായി ഉടന്‍ Read More …

സോളാര്‍ കേസ്: ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയും നടിയുമായ ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു.ശാലു മേനോന്റെ ചങ്ങനാശേരിയിലെ വീടും സ്ഥലവുമാണ് കോടതി ജപ്തി ചെയ്തത്. കേസില്‍ അന്തിമ വിധി വരുന്നത് വരെയാണ് ജപ്തി നടപടി. സോളാര്‍ കേസിലെ സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടിട്ടുണ്ട്. മാത്യു Read More …