ശബരിമല; കൂടുതല്‍ സൗകര്യമൊരുക്കാന്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നത് വരെ സാവകാശം വേണമെന്നും അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് Read More …

ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി ജലീലിന് ബന്ധു നിയമന വിവാദത്തില്‍ പിന്തുണ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയായിരുന്നു .യുഡിഎഫിന്‍റെ കാലത്തും ഇതുപോലെ സമാനമായ നിയമനം നടന്നിട്ടുണ്ട് എന്നും യുഡിഎഫിന്‍റെ കാലത്തെ രീതികളല്ല നിലവില്‍ എന്നും മ്യുഖ്യമന്ത്രി പറഞ്ഞു . Read More …

ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിയോട് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമിതി എത്രയും വേഗം റിപ്പോര്‍ട് നല്‍കണം .നിരീക്ഷക സംലത്തെ സ്വമേധയാ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. കോടതി നിര്‍ദേശം നിരീക്ഷക സംഘത്തെ അറിയിക്കാനും കോടതി ഉത്തരവിട്ടു സ്ത്രീകള്‍ക്കായി ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടന്നും എന്നാല്‍ യുവതീ Read More …

കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച്‌ രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പ്രതികളെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് Read More …

ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചു ; ഗാസ മുനമ്ബില്‍ ആറ് പേര്‍ക്ക് വധശിക്ഷ

ഗാസ സിറ്റി: ഗാസ മുനമ്ബില്‍ ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിനാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്ബിലെ പട്ടാളക്കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ 14 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. തെക്കന്‍ ഗാസാ മുനമ്ബില്‍ മൂന്നാഴ്ച മുമ്ബ് ഇസ്രയേല്‍ പ്രത്യേകസേന നടത്തിയ ആക്രമണത്തില്‍ എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കു നേരിട്ടു Read More …

നിയമസഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്നും സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ നേതാവെന്ന് അറിയാത്ത കൂട്ടത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍: കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെടുത്തി നിയമസഭ നടപടികളെ തടസപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനെന്ന് കടകംപള്ളി പറഞ്ഞു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം Read More …

പ്ര​ള​യ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ ത​ള്ളി നേ​വി

കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ നാ​വി​ക​സേ​ന ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ബി​ല്ല് സ​മ​ര്‍​പ്പി​ച്ചു​വെ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ദ​ക്ഷി​ണ​നാ​വി​ക​സേ​നാ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ല്‍ അ​നി​ല്‍ കു​മാ​ര്‍ ചൗ​ള. നാ​വി​ക​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച പ​രി​ശീ​ല​ന​മാ​യാ​ണ് പ്ര​ള​യ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കാ​ണു​ന്ന​ത്. ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ചെ​യ്യു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ദ​ക്ഷി​ണ നാ​വി​ക ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​നേ​ഴാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് Read More …