സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു

പത്തനതിട്ട: കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന്‍ സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. അയ്യപ്പ ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാനാണ് സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ പരസ്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിച്ചു. പകരം പത്രങ്ങളില്‍ പരസ്യം Read More …

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍; ബാലുശ്ശിരിയില്‍ യന്ത്രവും മഷിയും പൊലീസ് കണ്ടെടുത്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കണ്ടെടത്തുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മീത്തലെ മയ്‌ഞ്ചേരി രാജേഷിന്റെ വീട്ടില്‍ നിന്നാണ് യന്ത്രം കണ്ടെടുത്ത്. സംഭവത്തിന് പിന്നാലെ വീട് പൊലീസ് സീല് Read More …

മലപ്പുറത്ത് തുണിക്കടയ്ക്കു തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറം എടരിക്കോട് തുണിക്കടയ്ക്കു തീപിടിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണീറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമേറ്റ് വാങ്ങിയ ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്‍ ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ല. അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം Read More …

രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി

പത്തനംതിട്ട∙ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാനായി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നേരത്തെയും പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം Read More …

ശബരിമല: മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് സുരേഷ് ഗോപി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുരേഷ് ഗോപി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ അവിടെയുള്ള വ്യാപാരികളുടെ അടക്കം ജീവിതം നശിപ്പിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുപ്രീം കോടതി വിലയിരുത്തല്‍ നടത്തണം. വിധിയുടെ പുനപരിശോധന നടത്തുമ്ബോള്‍ ഉണ്ടാകുന്ന തിരുത്തലുകള്‍ Read More …

പിഴ അടക്കില്ല; ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ നല്‍കണമെന്ന ആവശ്യത്തോടെ ഹര്‍ജി തള്ളുകയായിരുന്നു. വികൃതമായ Read More …

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി Read More …