പശുസംരക്ഷണം: യുപിയില്‍ പോലീസുകാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ഷഹറിലാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. ഇവിടെ 25 പശുക്കളുടെ ശവം കണ്ടെത്തിയിരുന്നു. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മരിച്ച മറ്റൊരാള്‍ പ്രദേശവാസിയാണ്. ഒരു Read More …
