നെയ്മറിന്റേയും സഹ താരങ്ങളുടെയും അഭിനയത്തെ വിമര്‍ശിച്ച്‌ യുര്‍ഗന്‍ ക്ളോപ്പ്

പാരീസ് സെയിന്റ് ജര്‍മ്മന്‍ താരങ്ങളുടെ മത്സരത്തിനിടയിലെ അഭിനയത്തെ നിശിതമായി വിമര്‍ശിച്ച്‌ ലിവര്‍പൂള്‍ പരിശീലകന്‍ ക്ളോപ്പ് രംഗത്ത്. നെയ്മറും സംഘവും ലിവര്‍പൂളിനെ ഇറച്ചി വെട്ടുകാരെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫൗളുകള്‍ക്ക് പ്രതികരിച്ചത് എന്നാണ് ലിവര്‍പൂള്‍ പരിശീലകന്‍ ആരോപിച്ചത്. ലിവര്‍പൂള്‍ 2-1 ന് തോറ്റ മത്സരത്തില്‍ ആകെ 8 മഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചതിന് 6 എണ്ണവും ലിവര്‍പൂളിന്റെ കളിക്കാരാണ് Read More …

എന്റെ രാജ്യസ്നേഹം പോലും സംശയത്തിലായി, ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിവസം: മിതാലി രാജ്

മുംബയ്: ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മിതാലി രാജ്. മിതാലി ഒരു പ്രശ്നക്കാരിയാണ്,​ ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേശ് പൊവാര്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മിതാലി ട്വിറ്റര്‍ വഴി വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്. മിതാലിയുടെ ട്വീറ്റ് ഇങ്ങനെ: എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ഞാന്‍ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമര്‍പ്പണം,​ Read More …

6000 സന്ദര്‍ശകരുമായി രണ്ടു അത്യാഢംബര യാത്രാകപ്പലുകള്‍ ദോഹയിലെത്തി

ദോഹ : 6000 സന്ദര്‍ശകരെയും വഹിച്ചു കൊണ്ട് രണ്ട അത്യാഢംബര കപ്പലുകള്‍ ദോഹയില്‍ എത്തിച്ചേര്‍ന്നതായി ഹമദ് തുറമുഖം അധികൃതര്‍. സല്‍പ്രേട്ടി കണ്‍സ്റ്റലേഷന്‍ എം എസ സീ ലെരിക എന്നീ കപ്പലുകളാണ് ബുധനാഴ്ച വൈകീട്ടോടു കൂടി ദോഹയിലെത്തിയത്. ഈ സീസണിലെ പ്രധാനപ്പെട്ട ആഡംബര യാത്ര കപ്പലുകളാണ് ഇതെന്നും ദോഹയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അധികൃതര്‍ അറിയിച്ചു. Read More …

നോട്ടു നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: നാട്ടു നിരോധന നടപടി ഇന്ത്യയിനെ സാമ്ബത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന വിനര്‍ശനവുമായി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്ബത്തിക ഉദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംത്തെത്തി. നോട്ട് നിരോധനം കിരാത നടപടിയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോട്ടു നിരോധനം Read More …

കാണിക്കയിടരുതെന്ന പ്രചരണം ശബരിമലയെ തകര്‍ക്കാനെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും ഇത്തരക്കാര്‍ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവര്‍ Read More …

ജയിലില്‍ പൊട്ടിക്കരഞ്ഞ് രഹ്‌ന ഫാത്തിമ ,അയ്യപ്പന്‍ കൊടുത്ത എട്ടിന്റെ പണിയെന്ന് വിശ്വാസികള്‍

കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതറിഞ്ഞ് ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു. അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പന്‍ രഹ്നയ്ക്ക് എട്ടിന്റെ പണി കൊടുത്തെന്നായിരുന്നു ഇതേക്കുറിച്ച്‌ വിശ്വാസികളുടെ അടക്കം പറച്ചില്‍ . ചുംബന സമര നായികയും ആക്ടിവിസ്റ്റുമായ രഹ്നയെ പിന്തുണയ്ക്കാനോ പോസ്റ്റിടാനോ ആരും ധൈര്യം കാണിച്ചതുമില്ല. സോഷ്യല്‍ മീഡിയയിലെ തീപ്പൊരിയായിരുന്ന രഹ്ന ഫാത്തിമ പുറത്തു കാണിച്ചിരുന്ന ധൈര്യമെല്ലാം ജയിലിലെത്തിയതോടെ Read More …

ശബരിമല: പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം എണ്ണിയെണ്ണി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് യാതൊരു മറുപടിയും നല്‍കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒന്നിനും സര്‍ക്കാരിന് മറുപടിയില്ല. സഭ നിര്‍ത്തിവച്ച്‌ സര്‍ക്കാര്‍ തടിതപ്പുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ നിന്നും യുഡിഎഫ് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിന്നും യുഡിഎഫ് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ യുഡിഎഫ് ചെന്നുപെട്ട അപമാനകരമായ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ആവാതെ കൈകാലിട്ടടിക്കുന്ന സ്ഥിതിയാണുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന നാടകം കാണുമ്ബോള്‍ നമുക്ക് ഇക്കാര്യം മനസിലാകും. തുടക്കത്തില്‍ തന്നെ സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്കുള്ള നടപടിയിലേക്കാണ് Read More …