ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​ന്‍റ​ണി

ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി​ക്ക് ശ​ബ​രി​മ​ല​യി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​വും പ​ക്വ​ത​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് ഇ​ങ്ങ​നെ അ​വ​സ​രം ന​ല്‍​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ല്‍ ബി​ജെ​പി കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാര്‍ട്ടി കമ്മിഷന്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി കെ ശശിക്കെതിരെപോലീസ് സ്വമേധയാ കേസെടുക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:  യുവതിയുടെ പീഡന പരാതിയില്‍ പാര്‍ട്ടി കമ്മിഷനെ വച്ച്‌ സി.പി.എം നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി.കെ.ശശി എം.എല്‍.എയ്ക്ക് എതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന്പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടി അല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്. അത് ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് Read More …

പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ മോശം പദപ്രയോഗങ്ങള്‍ നടത്തിയതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുത്. സ്നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു. എതിരാളികളെ അധിക്ഷേപിക്കുന്നതും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ നേ​​​ര​​​ത്തെ Read More …

യുഎ ഇയില്‍ കനത്ത മഴ; വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ച്‌ സ്‌കൂള്‍ അധികൃതര്‍

ഷാര്‍ജ:  യു എ ഇയില്‍ കനത്ത മഴ. ഷാര്‍ജയിലെ നിരവധി സ്‌കൂളുകള്‍ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ചു. പലയിടത്തും വെള്ളം പൊങ്ങിയ നിലയിലാണ്. രാവിലെ പത്തരയോടെ തന്നെ ദുബൈയിലേയും ഷാര്‍ജയിലേയും പല സ്‌കൂളുകളും രക്ഷിതാക്കള്‍ക്ക് എസ് എം എസ് വഴി സന്ദേശമയച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കുട്ടികളെ വീടുകളിലേയ്ക്ക് അയക്കുകയാണെന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തുന്ന രക്ഷിതാക്കള്‍ ഉടനെ Read More …

തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുന്നു: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഒരു ഉറുമ്ബിനെ പോലും നോവിക്കാത്ത തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള. ദൈവ വിശ്വാസിയായ താന്‍ എല്ലാം ദൈവത്തിലാണ് അര്‍പ്പിക്കുന്നതെന്നും അക്രമത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും തങ്ങളുടെ ആയുധം ശരണം വിളിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് പൗരന്മാര്‍ക്ക് നീതി നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നത്. Read More …

പി കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷനംഗം പി കെ ശ്രീമതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പാര്‍ട്ടി വനിതാ നേതാവിനോട് മോശമായി പെരുമാറിയ കേസില്‍ എംഎല്‍എ പി. കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണകമ്മീഷനംഗം പി.കെ. ശ്രീമതി. ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹം ഉപയോഗിച്ച പ്രയോഗങ്ങള്‍ ശരിയായില്ല. അത് അന്വേഷണത്തില്‍ കണ്ടെത്താനായി. മാതൃകാപരമായ നടപടിയാണ് പാര്‍ട്ടിയെടുത്തതെന്നും Read More …

കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ജെഡി-എസിന്‍റെ നി​യു​ക്ത​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് രാ​ജ്ഭ​വ​നി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ചൊ​​​വ്വാ​​​ഴ്ച തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പിനോടുള്ള ചോ​​​ദ്യങ്ങള്‍ സ​​​ഭ​​​യി​​​ല്‍ വ​​​രു​​​ന്നു​​​ണ്ട്. അതിനു മുന്പായി പു​​​തി​​​യ മ​​​ന്ത്രി സ്ഥാ​​​ന​​​മേ​​​ല്‍​​​ക്കു​​​മെ​​​ന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് Read More …

ശശിക്കെതിരായ നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരി

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ പി.കെ. ശശി എംഎല്‍എയ്ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതി നല്‍കിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കില്ലെന്നും പരാതിക്കാരി അറിയിച്ചു.