‘ഇറ്റലിയില്‍ നിന്ന് സ്ത്രീധനമായി കോണ്‍ഗ്രസ് ഇറക്കുമതി ചെയ്‌തത് മാഫിയയെ’, സോ​ണി​യ​യ്ക്കെ​തി​രെ​ യോ​ഗി​

ഭോ​പ്പാ​ല്‍​:​ ​സോ​ണി​യാ​ ​ഗാ​ന്ധി​യെ​ ​ഇ​റ്റ​ലി​യി​ല്‍​ ​നി​ന്നു​ള്ള​ ​’​മാ​ഫി​യ​’​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​ ​ത​ര​ത്തി​ല്‍​ ​വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ്.​ ​ഇ​ന്‍​ഡോ​റി​ല്‍​ ​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ​’​ഇ​റ്റ​ലി​യി​ല്‍​ ​നി​ന്ന് ​സ്ത്രീ​ധ​ന​മാ​യി​ ​കോ​ണ്‍​ഗ്ര​സ് ​മാ​ഫി​യ​യെ​യാ​ണ് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ത്’​ ​എ​ന്ന​ ​പ​രാ​മ​ര്‍​ശം​ ​ആ​ദി​ത്യ​നാ​ഥ് ​ന​ട​ത്തി​യ​ത്.​ ​യു.​പി.​എ​ ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​യു​ടെ​ ​ജ​ന്മ​ദേ​ശ​മാ​ണ് ​ഇ​റ്റ​ലി.​ ​സോ​ണി​യ​യെ​ ​മാ​ത്ര​മ​ല്ല,​ ​രാ​ഹു​ലി​നെ​യും​ ​ആ​ദി​ത്യ​നാ​ഥ് ​രൂ​ക്ഷ​മാ​യ​ ​ഭാ​ഷ​യി​ല്‍​ Read More …

സു​ക്മ​യി​ല്‍ സു​ര​ക്ഷാ​സേ​ന എ​ട്ടു മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ എ​ട്ടു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ല​ങ്കാ​ന അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള കി​സ്താ​രം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്ന് എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഡി​സ്ട്രി​ക്റ്റ് റി​സേ​ര്‍​വ് ഗാ​ര്‍​ഡി​ലെ (ഡി​ആ​ര്‍​ജി) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ Read More …

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ കാട്ടുതീ ; നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് നാശം വിതച്ച്‌ കാട്ടുതീ പടരുന്നു. സംഭവത്തെ തുടര്‍ന്ന് നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ ബ്രിസ്‌ബേനില്‍ രണ്ടു വീടുകള്‍ അഗ്‌നിക്കിരയായി. കാട്ടുതീയെ തുടര്‍ന്ന് പലസ്ഥലത്തും കനത്ത ചൂട്കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്‌നിശമനസേന തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. രണ്ടാഴ്ച്ച മുന്‍പ് വടക്കന്‍ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീ പടര്‍ന്നിരുന്നു. 85 പേര്‍ സംഭവത്തില്‍ മരിച്ചിരുന്നു. Read More …

പള്ളിപൊളിച്ചിട്ട് അമ്ബലവും അമ്ബലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്; കോടിയേരി

തിരുവനന്തപുരം: രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച്‌ പി ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാവരെയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. പള്ളിപൊളിച്ചിട്ട് അമ്ബലവും അമ്ബലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

പികെ ശശിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡു ചെയ്തു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബാലന്‍ Read More …

‘എല്ലാവര്‍ക്കും കാണാനാകട്ടെ’.സിസ്റ്റര്‍ ബിയാട്രീസ് യാത്രയായത് ഇരുട്ടില്‍ നിറഞ്ഞ രണ്ടുപേരുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറിക്കൊണ്ട് !

കല്പറ്റ: സിസ്റ്റര്‍ ബിയാട്രീസ് തലച്ചിറയുടെ കണ്ണുകള്‍ ദാനം ചെയ്തു. അന്തരിച്ച സിസ്റ്ററുടെ നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ എത്തിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്‌ട് വിഷന്‍ എന്ന ദേശീയ സംഘടനയുടെ നേതൃത്വത്തില്‍ ‘എല്ലാവര്‍ക്കും കാണാനാവട്ടെ’ എന്ന മുദ്രാവാക്യവുമായി ദേശീയതലത്തില്‍ സംഘടിപ്പിച്ചുവരുന്ന നേത്രദാന പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായാണ് സിസ്റ്ററുടെ കണ്ണുകള്‍ ദാനംചെയ്തത്. അധ്യാപികയായി വിരമിച്ച Read More …

സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്സല്‍ റഹ്മാനെതിരെ മലപ്പുറം പോലീസ് പോക്സോ വകുപ്പ്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്തു. പോക്സോ-ഒമ്ബത്,10 വകുപ്പുകള്‍ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി Read More …

കെ.​എം. ഷാ​ജി സ​ഭാം​ഗം അ​ല്ലാ​താ​യെ​ന്ന് നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി

തിരുവനന്തപുരം: അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കെ.എം. ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി. കോടതി സ്റ്റേ നീട്ടാത്തതിനാല്‍ ഈ മാസം 24 മുതല്‍ കെ.എം. ഷാജി എംഎല്‍എ അല്ലാതായെന്നാണ് നിയമസഭാ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഹൈ​ക്കോ​ട​തി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീം Read More …