ഹാദിയയ്ക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
കൊല്ലം: ഹാദിയയ്ക്കും ഷെഫിനും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന്‍ വിവാഹം റദ്ദാക്കിയിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തും ദേശീയതലത്തിലും വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി വിധി Read More …
