ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് ശേഷം മഠത്തില്‍ നിന്ന് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നു, വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ
കൊച്ചി: ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ നീതിക്കുവേണ്ടി രംഗത്തെത്തിയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് മഠത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന് സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന മദര്‍ സുപ്പീരിയറുടെ വാദത്തെ വിമര്‍ശിച്ച് സിസ്റ്റര്‍ അനുപമ രംഗത്ത്. മദര്‍ സുപ്പീരിയര്‍ ഉയര്‍ത്തുന്നത് മുടന്തന്‍ വാദങ്ങളാണെന്ന് സിസ്റ്റര്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയെ കാണാന്‍ വിമാന ടിക്കറ്റെടുത്ത് Read More …
