എച്ച്‌1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: രാജ്യത്തൊട്ടാകെ എച്ച്‌1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതരസംസ്ഥാനത്തുള്ളവതായതിനാല്‍ പനി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം കൂടുതലാണ്. ദിവസവും എഴുപതിനായിരത്തിലധികം ആളുകളാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെക്കാളും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തമിഴ്‌നാട്ടിലാണ്. തിരക്കു വര്‍ദ്ധിക്കുമ്ബോള്‍ തീര്‍ത്ഥാടകര്‍ അടുത്തിടപഴകുന്നത് പനി Read More …

പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രി: ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ശബരിമലയിലെത്തിയ പൊന്‍ രാധാകൃഷ്ണന്‍ തരംതാണ പരിപാടിയാണ് കാണിച്ചത്. കലാപം നടത്താന്‍ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി പറഞ്ഞു. ശബരിമലയുടെ പേരില്‍ ആര്‍എസ്‌എസുകാര്‍ ഭീകരപ്രവര്‍ത്തനമാണ് നടത്തുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വീട്ടുകാരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഭയപ്പെടുത്തുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

നിലപാട് മയപ്പെടുത്തി സി.പി.എം: ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം

ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നിര്‍ണായക നീക്കം. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മ‌കുമാറുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചര്‍ച്ച നടത്തിയതായാണ് വിവരം. ശബരിമല Read More …

കാണാതായിട്ട് എട്ട് മാസം; ജസ്‌ന ഇപ്പോഴും കാണാമറയത്ത്

പത്തനംതിട്ട:  കാണാതായ ജെസ്‌നയെ മറന്നുവോ. കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് എട്ട് മാസം പിന്നിട്ടു. ഇപ്പോഴും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല . ജെസ്‌നയെ എത്രയും വേഗം കണ്ടു പിടിക്കുമെന്നാണ് പോലീസ് മേധാവി Read More …

രാ​ജ്യ​ത്ത് അ​സ​ഹി​ഷ്ണു​ത വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന് പ്ര​ണ​ബ് മു​ഖ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം ഇ​പ്പോ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് ദു​രി​ത​പൂ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യെ​ന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. അ​സ​ഹി​ഷ്ണു​ത​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും രാജ്യത്ത് വ്യാ​പ​ക​മാ​കു​ന്നു​വെ​ന്നും പ്ര​ണ​ബ് മു​ഖ​ര്‍ജി ​പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ​സു​ദൈ​വ കു​ടും​ബ​കം എ​ന്ന സ​ങ്ക​ല്‍​പ്പ​വും സ​ഹി​ഷ്ണു​ത​യും അം​ഗീ​കാ​ര​വും പു​ല​ര്‍​ത്തി​യി​രു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തുനിന്ന് ഇ​പ്പോ​ള്‍ അ​സ​ഹി​ഷ്ണു​ത​യു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ​യും വാ​ര്‍​ത്ത​ക​ളാ​ണ് Read More …

പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​യി​പ്ര​ത്തി​ന് സ​മീ​പം ക​രി​യി​ല​മു​ക്കി​ല്‍ ത​ല​യ്ക്ക​ടി​യേ​റ്റ് അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ന്‍ മ​രി​ച്ചു. ക​രി​യി​ല​മു​ക്ക് സ്വ​ദേ​ശി മു​ത്തു​മ​ണി​യാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ശബരിമല വിഷയത്തില്‍ കലാപാഹ്വാനം: യു.എ.ഇയിലെ ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ദുബായ്: ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്റുകളില്‍ ഭൂരിഭാഗവും യു.എ.ഇയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടേതാണെന്ന് സൂചന. കേരള പൊലീസിന്റെ ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ശബരിമല വിഷയത്തിന് ഊര്‍ജം പകരുന്ന രീതിയിലുള്ള പേരുകളിട്ട് വാട്ട്സ്‌ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു സംഘത്തിന്റെ വിദ്വേഷ പ്രചരണം. Read More …

മാത്യു.ടി.തോമസിനെ മാറ്റുന്ന കാര്യം; ജനതാദള്‍ എസിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി

മാത്യു.ടി.തോമസിന് പകരമായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദള്‍ എസിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച്‌ തീരുമാനം പിന്നീട് എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനതാദള്‍ എസ് നേതാക്കളായ സി.കെ. നാണുവും കൃഷ്ണന്‍കുട്ടിയും മുഖ്യമന്ത്രിയെ നേരില്‍ കണ്ടായിരുന്നു കത്ത് കൈമാറിയിരുന്നത്. അതേസമയം, പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ തനിക്കാണെന്ന് Read More …