ബിജെപി പ്രക്ഷോഭം നിര്‍ത്തൂ, എന്നാല്‍ സംവാദത്തിന് തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല പ്രക്ഷോഭം നിര്‍ത്തി വച്ചാല്‍ പരസ്യസംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയ്ക്കാണ് മറുപടി. ശബരിമല തര്‍ക്കത്തില്‍ സംവാദത്തിനുള്ള വെല്ലുവിളി ശ്രീധരന്‍പിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. പ്രക്ഷോഭം നിര്‍ത്തി സംവാദത്തിനില്ലെന്നാണ് പിള്ളയുടെ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആശയസംവാദം ആകാമെന്നും സമയവും സ്ഥലവും കോടിയേരിക്ക് തീരുമാനിക്കാമെന്നും Read More …

ഇത് ഗുജറാത്തും അയോദ്ധ്യയുമൊന്നുമല്ല, കേരളമാണ്; ശബരിമല വിഷയത്തില്‍ മന്ത്രി എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം എം മണി. കേരളത്തില്‍ കലാപത്തിന് തിരികൊളുത്താന്‍ അമിത് ഷാ നേരിട്ടെത്തുമെന്നാണ് പറയപ്പെടുന്നത്. ഇത് ഗുജറാത്തും അയോദ്ധ്യയുമൊന്നുമല്ല കേരളമാണെന്ന് മണി പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു നടക്കുന്നു. അദ്ദേഹത്തിന്റെ അനുയായികളായ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, ശശികല തുടങ്ങിയവര്‍ ശബരിമല കേന്ദ്രീകരിച്ച്‌ ആക്രമണങ്ങളും Read More …

ശ​ബ​രി​മ​ല സം​ഘ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം സം​ഘ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ഡി​ജി​പി​യു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം എ.​കെ. ആ​ന്‍റ​ണി. കോ​ട​തി വി​ധി​ക​ള്‍ പ്ര​സ്താ​വി​ക്കു​ന്പോ​ള്‍ അ​പ്പോ​ള്‍ ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​റ​യാ​റി​ല്ല. സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​പ്പോ​ള്‍ അ​ത് എ​ന്തു​വി​ല​കൊ​ടു​ത്തും ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ 24 മ​ണി​ക്കൂ​റും Read More …

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പ്: സോ​ണി​യ ചാ​ഹ​ലും ഫൈ​ന​ലി​ല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സോ​ണി​യ ചാ​ഹ​ലും ഫൈ​ന​ലി​ല്‍. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ജോ ​സ​ണ്‍ വാ​യെ സെ​മി​യി​ല്‍ ഇ​ടി​ച്ചി​ട്ടാ​ണ് സോ​ണി​യ ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ 5-0 ന് ​ആ​ണ് സോ​ണി​യ​യു​ടെ വി​ജ‌​യം. നേ​ര​ത്തെ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മോ​രി കോം ​ഫൈ​ന​ലി​ല്‍ ക​ട​ന്നി​രു​ന്നു.

ഹസ്സനു വേണ്ടി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: എം.ഐ. ഷാനവാസിന്റെ വിയോഗത്തോടെ ഒഴിവുവന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.എം. ഹസനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ ചാണ്ടി. ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന എം.ഐ. ഷാനവാസ് അനുസ്മരണ യോഗശേഷം മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഈ ആവശ്യം ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. Read More …

ശബരിമല ദര്‍ശനത്തിന് ശ്രമം; യുവതിയുടെ വീടാക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം:  മലപ്പുറം തേഞ്ഞിപ്പലത്ത് ശബരിമല ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം ശബരിമലയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന പളളിക്കല്‍ കാക്കഞ്ചേരി കുഴിപ്പുറം സ്വദേശിനിയായ അപര്‍ണ ശിവകാമിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ Read More …

കാമുകി മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന്

അബുദാബി: മൊറോക്കന്‍ വനിത മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന് അബുദാബി പൊലീസ്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം ജോലിക്കാര്‍ക്ക് പാകം ചെയ്ത് നല്കിയിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു. ഔദ്യോഗിക അറിയിപ്പില്ലാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് കേസിനെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. യുഎഇയില്‍ പൂര്‍വ്വകാമുകനെ കൊന്ന് മാംസം പരമ്ബരാഗത അറബിക് വിഭവമായ Read More …

നിയമസഭ 27 മുതല്‍ ഡിസംബര്‍ 13 വരെ: 5 പ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമ നിര്‍മ്മാണത്തിനായി മാറ്റിവെച്ച്‌ പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 27ന് ആരംഭിച്ച്‌ ഡിസംബര്‍ 13ന് അവസാനിക്കും. ഈ കാലയളവില്‍ 13 ദിവസം സഭചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിവസമായി 27ന് രാവിലെ, നിലവില്‍ സഭാഗമായിരുന്ന പി.ബി. അബ്ദുള്‍ റസാക്കിന്റെ നിര്യാണം സംബന്ധിച്ച ചരമോപചാരം അര്‍പ്പിച്ച്‌ അന്നത്തേക്ക് Read More …