ഉടക്കാന്‍ കേന്ദ്രം; രാജ്നാഥും നിര്‍മ്മലയും ശബരിമലയിലേക്ക് ഉടന്‍ വരുന്നു . . .
തിരുവനന്തപുരം: പിണറായി സര്‍ക്കാറിനോട് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തിലെ പ്രധാന രണ്ടു മന്ത്രിമാരെ ശബരിമലയിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സൂചന സ്ത്രീപ്രവേശന വിഷയം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമാണ് ശബരിമലയില്‍ എത്താന്‍ ഒരുങ്ങുന്നതെന്നാണ് Read More …
