പൊലീസ് തിരികെ കൊണ്ടുവിടണമെന്ന് രാവിലെ; വാഹനത്തില്‍ പോകുന്നത് ആചാരലംഘനമെന്ന് വൈകീട്ട്; പറഞ്ഞത് വിഴുങ്ങി കെപി ശശികല
റാന്നി: ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്ത തന്നെ പൊലീസ് തിരികെ ശബരിമലയില്‍ എത്തിക്കണമെന്ന വാദം വിഴുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമലയിലേക്ക് വാഹനത്തില്‍ പോകുന്നത് ആചാരലംഘനമാണെന്നും അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കുകയാണെന്നും ജാമ്യം ലഭിച്ചതിന് ശേഷം ശശികല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ രാത്രി മരക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയത് കെപി ശശികലയ്ക്ക് തിരുവല്ല സബ് Read More …
