ശബരിമല വിഷയം; ഹിത പരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഹിത പരിശോധന നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍. ക്ഷേത്ര പ്രവേശന കാലത്ത് പോലും ഹിത പരിശോധന നടത്തിയിട്ടുണ്ടെന്നും വൈകാരികമായ പ്രശ്‌നം പക്വതയോടെ നേരിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി നടപ്പാക്കാന്‍ സമയം പറഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഏകപക്ഷീയ സമീപനം നടത്തിയെന്നും സുധീരന്‍ വ്യക്തമാക്കി. സര്‍വകക്ഷിയോഗം ആദ്യ ഘട്ടത്തില്‍ നടത്തണമായിരുന്നു. റിവ്യൂ ഹര്‍ജി പാടില്ല എന്ന സര്‍ക്കാരിന്റെ Read More …

മി​സോ​റാ​മി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ഐ​സ്‌വാള്‍: കോ​ണ്‍​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മി​സോ​റാ​മി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ലാ​ല്‍ ത​ന്‍​ഹാ​വ്ല ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യമായിരുന്നു. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി മി​സോ​റാ​മി​ല്‍ യാ​തൊ​രു വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ ശ​ക്തി മ​ന​സി​ലാ​കും. മോ​ദി നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ Read More …

പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് തിരുവല്ല കോടതിയില്‍ അല്‍പ്പ സമയത്തിനകം ഹാജരാക്കും. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കി. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി Read More …

ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു; അയ്യപ്പനെ കണ്ട ശേഷമേ മടങ്ങു

റാന്നി: അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു.ശബരിമലയിലെത്തി അയ്യപ്പനെ കണ്ട ശേഷം മാത്രമേ മടങ്ങു എന്ന നിലപാടിലാണ് അവര്‍. അതിന് അവസരമൊരുക്കണമെന്ന് ശശികല പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉപവാസം തുടരുമെന്നാണ് ശശികല പറയുന്നത്. ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ശശികലയുടെ Read More …

സ്റ്റേഷന്‍ ജാമ്യം അംഗീകരിക്കില്ല; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല

പത്തനംതിട്ട: സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് പൊലീസിന്റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്ന ആവശ്യത്തിലുറച്ച്‌ നില്‍ക്കുന്നതായും ശശികല പൊലീസിനെ അറിയിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ശശികല ഉള്ളത്. സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സ്റ്റേഷനകത്ത് ശശികല Read More …

വിശ്വാസികള്‍ക്ക് കല്‍ തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണോ?; എം ടി രമേശ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് എം ടി രമേശ് രംഗത്ത്. ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്നത് ഒരു ഭക്തന്റെ അവകാശമാണ്. വിശ്വാസികള്‍ക്ക് കല്‍ തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണ് മുഖ്യമന്ത്രി നല്‍കുന്നതെങ്കില്‍ വിശ്വാസികള്‍ കടലിളകി വരുമെന്നും എം ടി രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് Read More …

ശശികല നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റുന്നു, ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ശബരിമല യുവതി പ്രവേശനവിധി ഒരു സുവര്‍ണാവസരമായി കരുതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയ്യപ്പഭക്തരോടും വിശ്വാസികളോടും ഒരു പ്രതിബദ്ധതയില്ലെന്ന് തെളിയിക്കുന്ന സന്ദര്‍ഭമാണിതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിഷ്കളങ്കരായ ഭക്തജനങ്ങളും വിശ്വാസികളും ഇവരുടെ Read More …

നോട്ട് നിരോധനത്തില്‍ ഇപ്പൊഴും കരയുന്നത് കോണ്‍ഗ്രസ്, മോഷ്‌ടിച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടമെന്ന് നരേന്ദ്രമോദി

മദ്ധ്യപ്രദേശ്: നോട്ട് നിരോധനത്തിന്റെ പേരില്‍ ഇപ്പോഴും കരയുന്നത് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി. നാല് തലമുറയ്‌ക്കുവേണ്ടി മോഷ്‌ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ്സെന്നും നരേന്ദ്രമോദി കൂട്ടച്ചേര്‍ത്തു. മദ്ധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്‍െ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതില്‍ താന്‍ പരസ്യമായി മാപ്പുപറഞ്ഞെന്നും മോദി പറഞ്ഞു. എന്നാല്‍ നാട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാര്‍ ഇപ്പോഴും കരയുന്നില്ല. Read More …