ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു. ഇതിനിടെ ശബരിമലയിലെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള Read More …

കാലിഫോര്‍ണിയ കാട്ടുതീ; ആയിരത്തിലേറെപ്പേരെ കാണാനില്ല

കാലിഫോര്‍ണിയ: കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 52,000 പേരാണ് അഭയാര്‍ഥിക്യാമ്ബിലെത്തിയിട്ടുള്ളത്. ബന്ധുവീടുകളിലും ഹോട്ടലുകളിലും വാള്‍മാര്‍ട്ട് പാര്‍ക്കിങ് പ്രദേശത്തും അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ Read More …

ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ സംഘം ആക്രമിച്ചു

കൊച്ചി: ഏലൂരില്‍ ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. റെനെ മെഡിസിറ്റിയിലെ ആംബുലന്‍സ് ഡ്രൈവറായ റോജിനെയാണ് ആര്‍എസ്‌എസ് അക്രമികള്‍ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

ശബരിമല പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി ബിജെപി മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കേന്ദ്രം പറഞ്ഞിട്ടാണ് സുരക്ഷ ശക്തമാക്കിയത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നട അടച്ചതിന് Read More …

ഹര്‍ത്താല്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ സംഘപരിവര്‍ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തുലാം ഒന്ന് ഇത്തവണ മഹാനവമി കൂടിയായിരുന്നു. എന്നാല്‍ അന്നും ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ മാറി. ഇത് ഭക്തരെയും വല്ലാതെ വലച്ചു. ഇന്നും കടകളും മറ്റും അടയ്ക്കുന്നു. അയ്യപ്പഭക്തരുടെ വാഹനമടക്കം തടയുന്നു. ഇതെല്ലാം സംഘപരിവാര്‍ സംഘടനകളുടെ അജണ്ടയുടെ Read More …

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളില്‍ മാര്‍ച്ച്‌ നടത്തി വിഷയം സജീവമാക്കി നിര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. ഇന്ന് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്താനും അടുത്ത ദിവസം തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ബഹിഷ്‌കരിക്കാനുമാണ് തീരുമാനംം. എം.എസ്.എഫ് Read More …

ശബരിമല സംഘര്‍ഷം; സ്ഥിതി മുഖ്യമന്ത്രിയെ അറിയിക്കാന്‍ പോലീസ് മേധാവി എത്തി

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം ഗുരുതരമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അറിയിക്കാനും ചര്‍ച്ചകള്‍ക്കുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡിജിപിയെ കാണാനും ഇദ്ദേഹം സമയം തേടിയിട്ടുണ്ട്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡിനുള്ള അതൃപ്തി അദ്ദേഹം ഡിജിപിയെ നേരിട്ട് അറിയിക്കും. ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് Read More …

പൊലീസിനെ വെല്ലുവിളിച്ചുള്ള ശശികലയുടെ മലകയറ്റത്തിന്‌ പിന്നില്‍ ഗൂഢലക്ഷ്യം

നിലയ്‌ക്കല്‍: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്നലെ ഉച്ചയോടെ പമ്ബയില്‍ എത്തിയിരുന്നുവെങ്കിലും രാത്രിയോടെമാത്രം മലകയറാന്‍ ശ്രമിച്ചതിന്‌ പിന്നില്‍ ഗൂഢലക്ഷ്യം. ശശികല ശബരിമലയില്‍ കയറാന്‍ എത്തിയത് രാത്രി 1.15 മണിയോടെയാണ്. തുടര്‍ന്നാണ് പൊലീസ് ഇവരെ തടഞ്ഞത്.പൊലിസ്‌ നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന്‌ പരസ്യമായി വെ‌ല്ലുവിളിച്ചാണ്‌ അവര്‍ മലകയറാന്‍ ഒരുങ്ങിയത്‌. ചിത്തര ആട്ട മഹോല്‍സവ ദിവസം സന്നിധാനത്തുണ്ടായ അക്രമങ്ങള്‍ Read More …