നെയ്യറ്റിന്‍കര യുവാവിന്റെ മരണം; ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു. നിലവില്‍ നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും Read More …

കെ.എസ്.യു നേതാവിനെ പീഡിപ്പിച്ചു: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്, നടപടിയെടുക്കാതെ പാര്‍ട്ടി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കെ.എസ്.യു വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കെ.പി.സി.സിയിലും പൊലീസിലും പരാതി. പ്രാദേശിക നേതാവ് കെ.ജെ. യദുകൃഷ്‌ണനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പരാതിയില്‍ യദുകൃഷ്‌ണനെതിരെ പൊലീസ് പോക്സോ നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതിയില്‍ കെ.പി.സി.സി Read More …

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക്ക് മുന്നേറ്റത്തില്‍ ട്രംപിന് അടി പതറുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഇടക്കാല തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭ ഡെമോക്രാറ്റിക് പാര്‍ട്ടിയും സെനറ്റ് റിപ്പബ്ലിക്കുകളും നിലനിര്‍ത്തും. 13 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തു. റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് തിരിച്ചടി ഉണ്ടെങ്കിലും ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളടക്കമുള്ള കാര്യങ്ങള്‍ നടക്കാന്‍ സാധ്യത Read More …

‘അടിച്ചു കൊല്ലെടാ അവളെ”; ആണത്തം കൊമ്ബു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ അമ്മയ്ക്ക് കഴിയണം; ശാരദക്കുട്ടി

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് 52കാരിയെ തടഞ്ഞ് കൊലവിളി നടത്തിയവര്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. നേരത്തെ, ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീയെ നോക്കി അടിച്ച്‌ കൊല്ലെടാ അവളെ എന്ന് ഒരു കൂട്ടം ആക്രോശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. ഉന്തിലും തള്ളിലും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പ്രതികരണവുമായി എഴുത്തുകാരി രംഗത്തെത്തിയിരിക്കുന്നത്. അടിച്ച്‌ Read More …

വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലയില്‍ ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണെന്നും ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടെന്നും സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ലെന്നും വിശ്വാസികളുടെ Read More …

ഏത് പ്രായത്തിലുള്ളവരെയും തടഞ്ഞ് കലാപം നടത്തുകയാണ് സംഘപരിവാര്‍…തുറന്നടിച്ച്‌ കോടിയേരി

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാര്‍ സംഘടനകള്‍ സന്നിധാനത്ത് തടയുകയാണ്. ഇവരെ മര്‍ദിക്കുന്നത് ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്ബ് വരെ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമായിരുന്നു. എന്നാല്‍ Read More …

ആര്‍എസ്‌എസിന്റെ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സന്‍; രശ്മി നായര്‍

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടനയാണ് ആര്‍ എസ് എസ് എന്ന് രശ്മി നായര്‍. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആര്‍എസ്‌എസിന്റെ ഏറ്റവും വലിയ ക്രിമിനല്‍ കൂടിയാണ് വത്സന്‍ തില്ലങ്കേരിയെന്നും രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഞാന്‍ മനസിലാക്കിയിടത്തോളം പഠിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര Read More …

സാമ്ബത്തികക്കുരുക്കില്‍പെട്ട് തടവിലായ മലയാളികള്‍ ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി

അല്‍ഹസ്സ: സാമ്ബത്തികക്രമക്കേടിനെത്തുടര്‍ന്ന് അല്‍ഹസയില്‍ സ്പോണ്‍സറുടെ തടവറയില്‍ കഴിയേണ്ടി വന്ന രണ്ടു മലയാളികള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിന്‍, ഹരിപ്പാട് സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. സൗദിയിലെ പ്രശസ്തമായ ഒരു കമ്ബനിയിലെ ദമ്മാം ബ്രാഞ്ചില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരായിരുന്നു രണ്ടു പേരും. സെയില്‍സുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ Read More …