സൗദിയില്‍ പ്രളയത്തില്‍ 14 മരണം; 299 പേരെ രക്ഷപ്പെടുത്തി

മനാമ> സൗദിയില്‍ ദിവങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു. 299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ 282 വാഹനങ്ങള്‍ സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച 88 പേര്‍ക്ക് സര്‍ക്കാര്‍ ബദല്‍ താമസ സൗകര്യമൊരുക്കി. കനത്ത മഴയില്‍ മക്കയിലെ അല്‍ റാഷിദിയ ജില്ല Read More …

സംസ്ഥാനത്ത് ഇന്ന്‌ കനത്തമഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന്‌ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന്‌ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴ ലഭിക്കാം ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യ വാരത്തിന് ശേഷം Read More …

കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തി; നിയമസഭ എത്തിക്‌സ് കമ്മിറ്റി പിസി ജോര്‍ജിനോട് വിശദീകരണം തേടും

തിരുവനന്തപുരം: ബിഷപ്പ് പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി. സംഭവത്തില്‍ അടുത്ത എത്തിക്‌സ് കമ്മിറ്റി യോഗത്തിലേക്ക് പിസി ജോര്‍ജിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനാണ് തീരുമാനം. തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാല്‍, എത്തിക്‌സ് കമ്മിറ്റി അംഗം കൂടിയായ പിസി ജോര്‍ജ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. അടുത്തമാസം 13 Read More …

മണ്‍വിള തീപിടുത്തം:അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീ പിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജനുമായും കൂടി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.തീപിടിത്തത്തില്‍ 400 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഫാമിലി പ്ലാസ്റ്റിക്‌സ് നിര്‍മാണ അധികൃതര്‍ അറിയിച്ചു. ഫാമിലി പ്ലാസ്റ്റിക്കിന്റെ ഫാക്ടറിയില്‍ Read More …

ഐജി മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസ്

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്. ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ അയ്യപ്പഭക്തരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച്‌ ബിജപിയുെട നേതൃത്വത്തില്‍ എറണാകുളം എസ് പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണെന്നും Read More …

മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് ബ്രഷുപയോഗിച്ച്‌ കഴുകിയ അങ്കണവാടി ജീവനക്കാരി അറസ്റ്റില്‍

കോട്ടയം: മലവിസര്‍ജനം ചെയ്തതിന് മൂന്നരവയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച്‌ കഴുകിയെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം മുട്ടമ്ബലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കോട്ടയം പതിനാറില്‍ചിറ 126ാം നമ്ബര്‍ അങ്കണവാടിയിലായിരുന്നു സംഭവം. മലദ്വാരത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കോട്ടയം ജില്ലാ Read More …

ജമ്മു കശ്മീരില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റമുട്ടുന്നു

ശ്രീനഗര്‍: ജമ്മുകശ്മരീല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റമുട്ടുന്നു. ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം Read More …

ഗാന്ധി പ്രതിമ നിര്‍മ്മിക്കാന്‍ ബിജെപിക്ക് താത്പര്യം കാണില്ല; ശശി തരൂര്‍

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ബി ജെ പി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാഷ്ട്രപിതാവിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ മടികാട്ടുന്നതെന്ന് ശശി തരൂര്‍ എം പി ചോദിച്ചു. ഗാന്ധിജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ബി ജെ പിക്ക് താത്പര്യമുണ്ടാകില്ല. സമാധാനമാര്‍ഗ്ഗം അവര്‍ക്ക്‌ഉ ള്‍ക്കൊള്ളാനാകാത്തതിനാലാണിത്. രാജ്യത്ത് മഹാത്മാ ഗാന്ധിയുടെ വലിപ്പമുള്ള പ്രതിമ ഇല്ലെന്നും Read More …