രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. നെട്ടുകാല്‍തേനി തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച്‌ കൊടുത്ത സംഭവത്തില്‍ രമേശ് ചെന്നിത്തലയെക്കെതിരെ വിജിലന്‍സ് അന്വേഷണം. തുറന്ന ജയില്‍ വകുപ്പിന്റെ 5 ഏക്കര്‍ സ്ഥലം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ചിന്താലയ ട്രസ്റ്റിന് കൈമാറിയ സംഭവത്തിലാണ് നടപടി. തിരുവനന്തപുരംവിജിലന്‍സ് യൂണിറ്റാകും അന്വേഷിക്കുക. രമേശ് ചെന്നിത്തലക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് Read More …

അ​ഴി​മ​തി​ക്ക് അ​വ​സ​രം ന​ല്‍​കാ​ത്ത അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ന​ട​ന്ന​ശേ​ഷം അ​ന്വേ​ഷി​ക്കു​ന്ന​തി​നു​പ​ക​രം അ​ഴി​മ​തി​ക്ക് അ​വ​സ​രം ന​ല്‍​കാ​ത്ത അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഴി​മ​തി എ​വി​ടെ​യാ​യാ​ലും ക​ര്‍​ശ​ന​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. അ​ഴി​മ​തി വി​മു​ക്ത കേ​ര​ള​മാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം വി​ജി​ല​ന്‍​സ് ഉ​റ​പ്പാ​ക്ക​ണം. പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​ത് Read More …

മലയിലേക്ക് അന്യസംസ്ഥാനക്കാരായ ആര്‍എസ്‌എസുകാര്‍ എത്തും, വാശി കാണിച്ചാല്‍ വിവരമറിയുമെന്ന് സുരേന്ദ്രന്‍

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമല. തുലാമാസ പൂജയ്ക്ക് മലകയറാനെത്തിയ ഒരൊറ്റ യുവതിയേയും പ്രതിഷേധകര്‍ മലചവിട്ടിച്ചിട്ടില്ല. മണ്ഡലകാലത്തും യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും തന്നെയാണ് ബിജെപിയും സംഘപരിവാറും ആവര്‍ത്തിക്കുന്നത്. ഇതിനിടെ ഒരു ദിവസത്തെ പൂജയ്ക്കായി നവംബര്‍ അഞ്ചിന് ശബരിമല നടതുറക്കുമ്പോള്‍ യുവതികളിടെ പ്രവേശനം തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് Read More …

ശബരിമലയില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും

തിരുവനന്തപുരം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കുന്നത്. ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്‍റെ ചുമതല. ഐജി അശോക് യാദവിനാണ് പന്പയുടെ ചുമതല.

പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനത്തെ ട്രോളി എം.എം.മണി

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി. പട്ടേല്‍ പ്രതിമ സമര്‍പ്പിക്കപ്പെടുന്ന ഇന്ന് തന്നെയാണ് കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമര്‍പ്പണവും എന്നതിനെ മുന്‍നിര്‍ത്തിയാണ് മണിയുടെ പരിഹാസം. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. Read More …

മുഖ്യമന്ത്രിയുടെ കമാന്‍ഡോയും സുഹൃത്തുക്കളും വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്ന് പരാതി

മലപ്പുറം: മുഖ്യമന്ത്രിയുടെ കമാന്‍ഡോ സംഘത്തിലെ ഉദ്യോഗസ്ഥനും സുഹൃത്തുക്കളും ചേര്‍ന്ന് കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങന്‍ചോലയിലാണ് സംഭവം നടന്നത്. കമാന്‍ഡോ സംഘത്തിലെ ഉദ്യോഗസ്ഥനായ വാഹിദും ഏഴംഗ സുഹൃത്ത് സംഘവും ചേര്‍ന്ന് യദുകൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയെയാണ് മര്‍ദ്ദിച്ചവശനാക്കിയത്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. Read More …

ബല്‍റാമിന്റേത് നാണം കെട്ട പരാമര്‍ശം, കോണ്‍ഗ്രസ് വിശദീകരണം തേടും

തിരുവനന്തപുരം:രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്‌ത വി.ടി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ഇരുവരെയും പരസ്‌പരം താരതമ്യം ചെയ്‌ത എം.എല്‍.എയുടെ നടപടി തെറ്റാണ്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍‌ക്കണം. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടി മാറരുത്. ഇക്കാര്യത്തില്‍ ബല്‍റാമിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ Read More …

സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു; കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ 78.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി

തിരുവനന്തപുരം> പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകള്‍, റോഡ് ശൃംഖലകള്‍ക്ക് അന്തര്‍ദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകള്‍, അഴിമതിരഹിതമായ നിര്‍മാണം, സുതാര്യത എന്നിവയാണ് ലക്ഷ്യങ്ങള്‍ നയം നടപ്പാക്കുന്നതിന് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കും. മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും. സ്ഥലം Read More …