249 കായിക താരങ്ങള്‍ക്ക് മൂന്ന്‌ മാസത്തിനകം ജോലി നല്‍കും: മന്ത്രി ഇ പി

സംസ്ഥാനത്തെ 249 കായിക താരങ്ങള്‍ക്ക് മൂന്നു മാസത്തിനകം ജോലി നല്‍കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളിലാണ് തൊഴില്‍ നല്‍കുക. എല്‍ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിനായി മെഡല്‍ നേടിയ 147 കായിക താരങ്ങള്‍ക്ക് ജോലി അനുവദിച്ചിട്ടുണ്ട്. കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് പ്രചോദനമാകും. നീലേശ്വരം രാങ്കണ്ടത്ത് ദേശീയ Read More …

മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടി ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രഹ്നയുടെ ഹര്‍ജി. Read More …

ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആം​ഗ​ല മെ​ര്‍​ക്ക​ല്‍

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് 2021-ല്‍ ​പ​ടി​യി​റ​ങ്ങു​മെ​ന്ന് ആം​ഗ​ല മെ​ര്‍​ക്ക​ല്‍. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ല്‍ വീ​ണ്ടും സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണു മെ​ര്‍​ക്ക​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. സെ​ന്‍റ​ര്‍ റൈ​റ്റ് ക്രി​സ്റ്റ്യ​ന്‍ ഡെ​മോ​ക്രാ​റ്റ്സ്(​സി​ഡി​യു) ചെയ​​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്കു വീ​ണ്ടും ശ്ര​മി​ക്കി​ല്ലെ​ന്നും പു​തി​യ നേ​തൃ​ത്വ​ത്തി​നാ​യി വ​ഴി​മാ​റു​മെ​ന്നും മെ​ര്‍​ക്ക​ല്‍ നേ​ര​ത്തെ​ത​ന്നെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്നു തി​ങ്ക​ളാ​ഴ്ച പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തു Read More …

സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാത്തത് മഞ്ചേശ്വരത്ത് ജയിക്കുമെന്ന ഉറപ്പില്ലാത്തത് കൊണ്ട്: കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയിലെ കേസ് പിന്‍വലിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. കേസിന്റെ കാര്യത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുകള്‍ നടന്നുവെന്ന് ആരോപിച്ച്‌ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം Read More …

ഭര്‍ത്താവിനെ കൊല്ലാന്‍ നാല് ലക്ഷം രൂപയുടെ ക്വട്ടേഷന്‍, യുവതിയും കാമുകനും അറസ്‌റ്റില്‍

തൃശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂര്‍ സ്വദേശി സുജാതയെയും കാമുകന്‍ സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ നടക്കാന്‍ ഇറങ്ങിയ Read More …

മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടല്‍ തടയാന്‍ നിയമം വേണം: കെ. മുരളീധരന്‍

തിരുവനന്തപുരം: മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി മുന്‍കൈയെടുത്താന്‍ അങ്ങനെ ശബരിമലപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. അല്ലാതെ അമിത്ഷായെ കൊണ്ടുവന്ന് വാചകമടിപ്പിക്കുകയല്ല വേണ്ടത്. ശബരിമല വിധിയുടെ മറവില്‍ മറ്റ് മതങ്ങളെയും പിടിക്കാനാണ് മോദി നോക്കുന്നത്. ഇത് വിശ്വാസികള്‍ തിരിച്ചറിയണം. മന്ത്രിമാരെ ചുമതലയേല്പിച്ചിരിക്കുന്നത് ആളുകളുടെ Read More …

സാലറി ചാലഞ്ച് വിധി: മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ബി.എം.സ് നേതൃത്വത്തിലുള്ള എന്‍.ജി.ഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ സുപ്രീം കോടതി വിധി ഇടതുസര്‍ക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിസമ്മതപത്രത്തിനെതിരെ പരമോന്നത കോടതി വിധി പറഞ്ഞ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക് രാജി വയ്ക്കണം. വിധി വന്നതിനെ Read More …

ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ വെ​ടി​വ​യ്പ്; ല​ങ്ക​ന്‍ മ​ന്ത്രി അ​ര്‍​ജു​ന ര​ണ​തും​ഗെ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന മു​ന്‍ ക്രി​ക്ക​റ്റ് താ​രം അ​ര്‍​ജു​ന ര​ണ​തും​ഗെ അ​റ​സ്റ്റി​ല്‍. ര​ണ​തും​ഗെ​യു​ടെ ഗ​ണ്‍​മാ​ന്‍ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ര്‍​ക്കു ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പെ​ട്രോ​ളി​യം മ​ന്ത്രി​യാ​യ അ​ര്‍​ജു​ന ര​ണ​തും​ഗെ മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​ഫീ​സി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്പോ​ള്‍ സി​രി​സേ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ ത​ട​ഞ്ഞ​താ​ണ് വെ​ടി​വ​യ്പി​നി​ട​യാ​ക്കി​യ​ത്. മ​ന്ത്രി​യെ ബ​ന്ദി​യാ​ക്കാ​ന്‍ Read More …