അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ല; വ്യക്തമാക്കി വി.മുരളീധരന്‍
തിരുവനന്തപുരം: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണെന്നും അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും Read More …
