ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: സിനിമാ രംഗത്തെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്ബീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ, ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ സിനിമാ സെറ്റുകളില്‍ പരാതി പരിഹാര Read More …
