ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല; പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം ശ്രവിച്ചതെന്ന് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിജെപിയേയോ തന്നെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം. ശബരിമലയുടെ അടിസ്ഥാനമായ പിതൃസ്ഥാനം തന്ത്രിക്കാണ്. Read More …

യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ല; ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ച്‌ ജസ്റ്റിസ് കെമാല്‍ പാഷ

മലപ്പുറം: ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നും യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്നും വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാറിനില്ലെന്നും അദദ്ദേഹം പറഞ്ഞു. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലതെന്നും Read More …

ആരാധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ അശുദ്ധമാക്കരുത്; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനി

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അയ്യപ്പനെ ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അവിടം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. മുംബൈയില്‍ നടന്ന യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. Read More …

കോഴിക്കോട് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദയാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഹര്‍ഷിദ ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശ​ബ​രി​മ​ല: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ന്‍

കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്. ശ​ബ​രി​മ​ല​യു​ടെ അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​ക്ടി​വി​സ്റ്റു​ക​ളെ തേ​ടി പി​ടി​ച്ച്‌ കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തെ Read More …

റൊണാള്‍ഡോ മുമ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ വന്നപ്പോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായി വീണ്ടും ഇറങ്ങുകയാണ് ഇന്ന്. 9 വര്‍ഷം മുമ്ബായിരുന്നു താന്‍ സൂപ്പര്‍ താരമായിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. അതിനു ശേഷം ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ കളിക്കേണ്ടി വന്നിട്ടുള്ളൂ. മാഞ്ചസ്റ്റര്‍ വിട്ട ശേഷം ഔദ്യോഗിക മത്സരങ്ങളില്‍ മൂന്ന് Read More …

പത്തുവയസുകാരന് പീഡനം അമ്മയും സുഹൃത്തായ ഡോക്ടറും ഒളിവില്‍

തൃക്കാക്കര: പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതികളായ കുട്ടിയുടെ മാതാവ് ആശാമോള്‍ കുര്യക്കോസ്, സുഹൃത്തായ ഡോ.ആദര്‍ശ് എന്നിവര്‍ ഒളിവില്‍ പോയി. ഇന്നലെ കുട്ടിയുടെ മൊഴി എടുത്തശേഷം വീട്ടിലും ഡോ.ആദര്‍ശ് ജോലി ചെയ്യുന്ന എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ പീഡനവിവരം പുറത്തായതോടെ ഇരുവരും വീട് പൂട്ടി ഒളിവില്‍ പോയതായാണ് പൊലീസ് Read More …

ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് പോലും സര്‍ക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന് മറ്റൊരാള്‍ക്കും അവകാശം ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും ഇത് ഉള്‍ക്കൊള്ളണം. 1949ലെ കവനെന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ വി പി മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യമാണ് അതില്‍ കൈകാര്യം ചെയ്തത്. Read More …