മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്ക് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കു അ​നു​മ​തി. മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി. ടൂ​റി​സം, ട്രാ​വ​ല്‍​മാ​ര്‍​ട്ട് എ​ക്സ്പോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജ​പ്പാ​ന്‍, സിം​ഗ​പ്പൂ​ര്‍, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 20ന് ജപ്പാനിലെ ​ടോ​ക്കി​യോ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​റി​സം എ​ക്സ്പോ​യി​ലാ​ണ് മ​ന്ത്രി ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 17ന് ​സിം​ഗ​പ്പൂ​രി​ലും ന​വം​ബ​ര്‍ Read More …

യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയെന്ന് സുധീരന്‍

തിരുവനന്തപുരം: സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളും ചലച്ചിത്രോത്സവവും വേണ്ടെന്നു വെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ രംഗത്ത് . തെറ്റായ ഈ ശൈലി തിരുത്തിയേ മതിയാകൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം സമഗ്രമായി പുനഃപരിശോധിക്കണമെന്ന് സുധീരന്‍ പറഞ്ഞു. യുവതലമുറയോട് കാണിക്കുന്ന അനീതിയാണ് ഇതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബന്ധിച്ച്‌ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി Read More …

കലോത്സവം വേണ്ടെന്നുവെച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം വേണ്ടെന്നുവെച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള Read More …

യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

കോഴിക്കോട്: കുടുംബവഴക്കിനിടെ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ ജയ്സനാണ് ഭാര്യ സ്നേഹയുടെ മുഖത്ത് ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സ്‌നേഹയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്സനെ പൊലീസ് അറസ്റ്റു ചെയ്തു.

എ​ലി​പ്പ​നി: പ്ര​തി​രോ​ധം ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യ്ക്കു ന​ല്‍​കി. എ​ലി​പ്പ​നി പ​ട​രാ​നി​ട​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ​ത്തി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ദൈ​നം​ദി​ന വി​ല​യി​രു​ത്ത​ലു​ക​ളും നി​രീ​ക്ഷ​ണ​വും തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ്ര​തി​രോ​ധ Read More …

ഹൈദരാബാദ് സ്‌ത്രീ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

ഹൈദരാബാദില്‍ രണ്ടു കുട്ടികളുടെ അമ്മയായ സ്‌ത്രീ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് ബൊവനപ്പള്ളി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. 45 ശതമാനം പൊള്ളലേറ്റ യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരപുരുഷ ബന്ധം ആരോപിച്ച്‌ ഇവരെ ഭര്‍ത്താവ് Read More …

ആദ്യം ശ്വാസം‌മുട്ടിച്ച്‌ കൊല്ലാന്‍ നോക്കി, ഒടുവില്‍ കഴുത്തറുക്കേണ്ടി വന്നു: അമ്മയുടെ വെളിപ്പെടുത്തല്‍

മലപ്പുറം കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേര്‍ന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത്. പാറടിയില്‍ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണയുടനെ കൊലപ്പെടുത്തിയത്. കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്. എല്ലാത്തിനും നബീലയുടെ അനുവാദം ഉണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കുഞ്ഞ് കരഞ്ഞതിനാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് Read More …

യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു

തമിഴ് സിനിമയിലെ യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെന്നൈയിലുള്ള ഇവരുടെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യാഗവരായിനും നാ കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥും ഭാര്യയും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുവരും രണ്ടു Read More …