പി കെ ശശിക്കെതിരായ പരാതി മൂന്നാഴ്ച മുന്‍പ് ലഭിച്ചു; ഉചിതമായ നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചുവരുകയാണ്, പൊലീസിലേക് പരാതി കൈമാറേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടിയേരി

ഷൊര്‍ണൂര്‍ എം എല്‍ എക്കെതിതിരായ യുവതിയുടെ ലൈഗിക ആരോപണവുമായി ബന്ധപ്പെട്ട പരാതി മൂന്നാഴ്ച മുന്‍പ തന്നെ ലഭിച്ചിരുന്നതായി സി പി എം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതിയില്‍ ഉചിതമായ നടപടികള്‍ പാര്‍ട്ടി സ്വീകരിച്ച്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന Read More …

ഡാമുകള്‍ തുറന്നു വിട്ട സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതേസമയം, ഡാമുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഡാമുകള്‍ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഡാമുകള്‍ തുറക്കുന്നതിന് കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി Read More …

സ്വര്‍ണവില വര്‍ധിച്ചു; പവന് 22,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒരു Read More …

എലിപ്പനിയെ പ്രതിരോധിക്കാന്‍ വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനം

വയനാട്: മഹാ പ്രളയത്തിനുശേഷം കേരളത്തെ പിടികൂടിയിരിക്കുന്ന എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിന൦. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും, പ്രളയജലവുമായി സമ്ബര്‍ക്കമുണ്ടായ എല്ലാ ജനങ്ങള്‍ക്കും, ഡോക്‌സിസൈക്‌ളിന്‍ ഗുളിക വിതരണം ചെയ്യും. ഇതാണ് ഡോക്‌സി ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ എല്ലാ ആരോഗ്യ Read More …

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണം: തോമസ് ഐസക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണമെന്ന് ധനമന്ത്രി തോമസ് ഐസക്. 10,000 കോടിയുടെ റവന്യൂ വരുമാനം ശേഖരിക്കണമെന്നും മൂന്ന് രീതിയില്‍ തുക ശേഖരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം നല്‍കിയാല്‍ 2,600 കോടി കിട്ടുമെന്നും ശമ്ബളം തരാനാകില്ലെങ്കില്‍ ലീവ് സറണ്ടര്‍ ചെയ്ത് പണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. Read More …

ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ; യാത്രികരെ പ്രഖ്യാപിച്ച്‌ ഭരണാധികാരി

ദുബായ്: ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ. ബഹിരാകാശ യാത്രികരെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ ഭരണാധികാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്. യുഎഇയുടെ അസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ അവസാന ഘട്ടത്തില്‍ എത്തിയ ഒന്‍പതു പേരില്‍ നിന്ന് രണ്ട് പേരെയാണ് തിരഞ്ഞെടുത്തത്. ഹസ്സാ ആലി അബ്ദാന്‍ ഖല്‍ഫാന്‍ ആല്‍ മന്‍സാരിയും, സെയ്ഫ് മെഫ്താഹ് ഹമദ് Read More …

യു​എ​സ് ഓ​പ്പ​ണി​ല്‍ ഷ​റ​പ്പോ​വ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്ത്

ന്യു​യോ​ര്‍​ക്ക്: റ​ഷ്യ​ന്‍ താ​രം മ​രി​യ ഷ​റ​പ്പോ​വ യു​എ​സ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്ത്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ്പെ​യി​നി​ന്‍റെ കാ​ര്‍​ല സു​വാ​ര​സ് നെ​വ​രോ​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് ഷ​റ​പ്പോ​വ തോറ്റത് സ്കോ​ര്‍: 6-4, 6-3. ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ളി​ക്ക​ള​ത്തി​ല്‍​നി​ന്നു 15 മാ​സം വി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ചെ​ത്തി​യ ഷ​റ​പ്പോ​വ​യ്ക്ക് ഇ​തേ​വ​രെ ഒ​രു ഗ്രാ​ന്‍​സ്ളാ​മി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ന​പ്പു​റം ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ഞ്ചു ത​വ​ണ ഗ്രാ​ന്‍​സ്ളാം കി​രീ​ടം നേ​ടി​യ Read More …

ഓട്ടോയും ബസും ഒന്നും ലുക്ക് പോര! നൗഫാന്‍ സ്‌കൂളിലെത്തുന്നത് കുതിരപ്പുറത്ത്; നാട്ടിലെ താരമായി ഈ നാലാം ക്ലാസുകാരന്‍

മലപ്പുറം: സ്‌കൂളിലേക്ക് കാറിലും ബസിലും ഓട്ടോയിലും ഒക്കെ എത്തുന്നത് പഴയ ഫാഷന്‍. ഇപ്പോഴത്തെ ന്യൂജെന്‍ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളിലെത്താനും വേണം പുതുവഴി. ഇത്തരത്തില്‍ പുതുവഴി തേടി നാട്ടിലെ താരമായിരിക്കുകയാണ് കുഞ്ഞു നൗഫാന്‍. ഈ നാലാം ക്ലാസുകാരന്റെ സ്‌കൂള്‍ യാത്ര കാറിലും ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലൊന്നുമല്ല, നല്ല അസ്സല്‍ കുതിര പുറത്താണ്! കേരളത്തില്‍ നിന്നു തന്നെയുള്ള ഈ രംഗമിപ്പോള്‍ Read More …