ഇന്ധന വിലവര്‍ധനക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. രാജ്യത്ത് സാമ്ബത്തിക ഭീകരവാദത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ചശേഷം സെപ്റ്റംബര്‍ ആറിന് പ്രക്ഷോഭത്തിന്‍റെ തീയതി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപയും ഡീസല്‍ വില മൂന്നുരൂപയും വര്‍ധിപ്പിച്ചതിനെ Read More …
