കുഞ്ഞിനെ കൊന്നത് നബീലയല്ല, യഥാര്‍ത്ഥ പ്രതി കുറ്റം സമ്മതിച്ചു
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല. യഥാര്‍ത്ഥ പ്രതി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. നബീലയുടെ സഹോദരന്‍ ശിഹാബ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും. Read More …
