വിദ്യാത്ഥിയുമായി ലൈംഗികബന്ധം; അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
കാലിഫോര്‍ണിയ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. 26 കാരിയായ അദ്ധ്യാപിക 14 കാരനായ വിദ്യാത്ഥിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബന്ധം സ്ഥാപിച്ചത്. ആദ്യം മാന്യമായി സംസാരിച്ചെങ്കിലും പിന്നീട് സംസാരം മോശം രീതിയിലേക്ക് വഴിതിരിക്കുകയായിരുന്നു. കുട്ടിയുമായി അദ്ധ്യാപിക സെക്സ് ചാറ്റ് പതിവാക്കിയിരുന്നു. മെയ് ഒന്‍പതിന് സ്‌കൂള്‍ ട്രിപ്പ് പോയ അധ്യാപികയും കുട്ടിയും ഹോട്ടലില്‍ Read More …
പ്രളയ ശേഷമുള്ള വിവരശേഖരണത്തിന് സര്‍ക്കാരിന്റെ ‘ഉഷാഹിതി’ ആപ്പ് ഒരുങ്ങുന്നു
കൊച്ചി: സംസ്ഥാനത്ത് പ്രളയശേഷമുണ്ടായ സംഭവവികാസങ്ങളുടെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നു. സംസ്ഥാന ഐ.ടി മിഷന്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ‘ഉഷാഹിതി’ പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിനായി നിരവധി വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഉഷാഹിതി അധിഷ്ടിത ആപ്പ് നിര്‍മ്മിക്കാല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2010ല്‍ Read More …
ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു, നട്ടെല്ലിന് പരിക്ക്
കൊടുങ്ങല്ലൂര്‍: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊടുങ്ങല്ലൂരില്‍ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങും വഴി വാഹനം വെെദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ‌്രെെവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി കൊച്ചി Read More …
കാട്ടുചെന്നായ്ക്കളെ പോലെയാണ് അമേരിക്കയുടെ പെരുമാറ്റമെന്ന് റജബ് ത്വയിബ് ഉര്‍ദുഗാന്‍
അങ്കാറ: അമേരിക്കയ്‌ക്കെതിരെ തുറന്നടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. കാട്ടുചെന്നായ്ക്കളെ പോലെയാണ് അമേരിക്കയുടെ പെരുമാറ്റമെന്നും, മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഡോളറിതര മാര്‍ഗ്ഗങ്ങള്‍ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഡോളര്‍ ഉപയോഗിക്കില്ലെന്നും മറ്റ് ഇതര മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി . അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ കുത്തക ക്രമേണ കുറച്ചു കൊണ്ടുവരണമെന്നും Read More …
ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ തിരികെ കൊണ്ടുവരുമെന്ന് എ സി മൊയ്തീന്‍
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്നു പുറത്തായവര്‍ക്ക് ആശ്വാസവുമായി മന്ത്രി എ സി മൊയ്തീന്‍. പട്ടികയില്‍ നിന്ന് പുറത്തായവരെ പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹതയുണ്ടായിട്ടും ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുളള പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യം നഷ്ടമായവര്‍ Read More …
ജീവനക്കാരില്ല: 10 പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് ഓടില്ല
തിരുവനന്തപുരം: ജീവനക്കാരുടെ കുറവു മൂലവും ഗതാഗത ക്രമീകരണത്തിനുമായി റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നന്പര് 56043 ഗുരുവായൂര്‍-തൃശൂര്‍, ട്രെയിന്‍ നന്പര് 56044 തൃശൂര്‍-ഗുരുവായൂര്‍, ട്രെയിന്‍ നന്പര് 56333 പുനലൂര്‍-കൊല്ലം, ട്രെയിന്‍ നന്പര് 56334 കൊല്ലം-പുനലൂര്‍, Read More …
എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ദേശീയ പെരുമാറ്റ ചട്ടം ആവശ്യമാണ്: വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: നിയമസഭകളിലേയ്ക്കും പാര്‍ലമെന്റുകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ദേശീയ പെരുമാറ്റ ചട്ടം ആവശ്യമാണെന്ന് വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു. സഭയ്ക്ക് അകത്തും പുറത്തും അംഗങ്ങള്‍ ഈ പെരുമാറ്റ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര സമ്മതപ്രകാരം അവരുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരണം. അല്ലാത്ത പക്ഷം, ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലും Read More …
