യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം; സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: 2007ല്‍ ഖോരക്പൂര്‍ കലാപത്തിന് വഴിവെച്ച യോഗി ആദിത്യനാഥിന്റെ വിദ്വേഷപ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ആദിത്യനാഥിനെതിരെ കേസെടുക്കണോ എന്നത് സംബന്ധിച്ച്‌ നാലാഴ്ചക്കകം തീരുമാനമറിയിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2007ല്‍ ബെജെപി എംപി ആയിരിക്കെയാണ് മുസ്ലീം വിദ്വേഷ പ്രസംഗം യോഗി നടത്തിയത്. എന്നാല്‍ കേസെടുക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ നല്‍കിയ ഹര്‍ജി അലഹബാദ് Read More …

മ​ന്ത്രി​ക്ക് സം​ഭ​വി​ച്ച​ത് തെ​റ്റ്: വി​ദേ​ശ​യാ​ത്രി​യി​ല്‍ രാ​ജു​വി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി​ല്‍ നി​ല്‍​ക്കെ മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജ​ര്‍​മ​നി​യി​ലേ​യ്ക്കു പോ​യ മ​ന്ത്രി കെ. ​രാ​ജു​വി​നെ​തി​രെ സി​പി​ഐ. ജ​ര്‍​മ​ന്‍ യാ​ത്ര​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ നി​ല്‍​ക്ക​രു​തെ​ന്ന് രാ​ജു​വി​ന് സി​പി​ഐയുടെ നി​ര്‍​ദേ​ശം. മ​ന്ത്രി​ക്ക് സം​ഭ​വി​ച്ച​ത് തെ​റ്റ് ത​ന്നെ​യാ​ണെ​ന്നും വി​ഷ​യ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ വ​ഷ​ളാ​ക്ക​രു​തെ​ന്നും പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചു. ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​യ രാ​ജു തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. ജ​ര്‍​മ​നി​യി​ലേ​യ്ക്കു പോ​കാ​ന്‍ ഒ​രു മാ​സം മു​മ്ബു Read More …

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി അറിയിച്ചു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു. അതേസമയം, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താന്‍ അഭ്യര്‍ത്ഥിച്ച എല്ലാവരെയും ക്യാമ്ബുകളില്‍ എത്തിച്ചിട്ടുണ്ടെന്നും, 30,000 Read More …

പ്രളയക്കെടുതിയില്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്ത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.സാമൂഹിക മാധ്യമങ്ങളള്‍ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച്‌ Read More …

ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി

ധനമന്ത്രി പീയുഷ് ഗോയല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അയ്‌ക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങള്‍ക്ക് കസ്റ്റംസ് ഇളവ് നല്‍കാത്തതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. വന്‍തുക നികുതിയായി നല്‍കാനാവാത്തതിനാല്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖര്‍ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ Read More …

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച ഏകോപനം: ദക്ഷിണ കരസേനാ മേധാവി

തിരുവനന്തപുരം: പ്രളയ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് ഏകോപിപ്പിക്കുന്നതെന്ന് ദക്ഷിണ കരസേന മേധാവി ലെഫ് ജനറല്‍ ഡി ആര്‍ സോണി പറഞ്ഞു. സേനാവിഭാഗങ്ങളുടേതടക്കം എല്ലാ ഏജന്‍സികളുടേയും യോജിച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. രക്ഷാ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞതായും സോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ദുര്‍ഘടവും പ്രയാസമേറിയതുമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചയായി നടന്നത്. Read More …

ദുരിതാശ്വാസ പ്രവര്‍ത്തനം ; സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ് അച്ചുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് പ്രളയക്കെടുതിയെക്കുറിച്ച്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന Read More …

മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മക്ക:  മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഞായറാഴ്ച വൈകിട്ട് കാറ്റ് വീശിയടിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തെ മഴയും പ്രളയവും ബാധിക്കാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. മഴയെ തുടര്‍ന്ന് അറഫയിലെ ഏതാനും ടെന്റുകള്‍ക്ക് നേരിയ കേടുപാടുകള്‍ Read More …