ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് പൗരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ സുരക്ഷ സേന വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പാക് പൗരനു മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും ബിഎസ്‌എഫ് നടത്തിയ വെടിവയ്പില്‍ പാക് പൗരന്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ Read More …

കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ചുമതലയെന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പരിചയസന്പത്തും ഊര്‍ജ്ജ്വസ്വലരും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വാര്‍ത്തമാന കാലത്തിനും ഭാവിയിലേക്കുമുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ Read More …

സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍; കാരണം കേട്ട് പോലീസ് അന്തംവിട്ടു!!

റിയാദ്: ഇരട്ടകളായ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെയും കരയിപ്പിക്കുന്ന രംഗമായിരുന്നു അത്. രണ്ടു ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് പിടിച്ചു ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൗദി പോലീസ് ത്വരിതഗതിയില്‍ അന്വേഷണം നടത്തി. കുട്ടികളെ മര്‍ദ്ദിച്ചത് Read More …

മ​ഴ​ക്കെ​ടു​തി: ക്യാ​മ്ബു​ക​ളി​ല്‍ ഭ​ക്ഷ​ണം കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ഭ​ക്ഷ​ണ​വും മ​രുന്നും കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ത് സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ര​വ​ധി ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തേ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ ക്യാ​മ്ബും സ​ന്ദ​ര്‍​ശി​ക്കു​ക​യെ​ന്ന​ത് Read More …

ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിനാകെ നാണക്കേട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ക്കിഷ്മില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല. കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ Read More …

എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ; യുവതി അടക്കം പിടിയില്‍

കൊച്ചി : യുവ എഞ്ചിനീയറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശിയായ എഞ്ചിനീയറെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തിയാണ് കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചത്. കേസില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശിനി ഷമീന, ചേറ്റുപുഴ സ്വദേശി അനീഷ് മോഹന്‍, വെളപ്പായ ചൈനബസാര്‍ കണ്ടോളി ശ്യാംബാബു, കാക്കനാട് സ്വദേശി Read More …

വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി

കോഴിക്കോട്: വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി. കന്യാകുമാരി നിന്ന് കണ്ടൈനറില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന 6 ടണ്‍ വരുന്ന 280 പെട്ടി കൂന്തല്‍ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പിടികൂടിയത്. കണ്ടൈനര്‍ ലോറിയില്‍ 280 ബോക്സുകളിലായി കൂന്തലാണ് ഉണ്ടായിരുന്നത്. വിദഗ്ധ പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിച്ചു. വടകര ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍ സാബിനയുടെ നേതൃത്വത്തിലാണ് പരിശോധന Read More …

വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ള്‍; എ​സ്റ്റേ​റ്റ് പാ​ടി​യ്ക്കു സ​മീ​പം മൂ​ന്നം​ഗ സം​ഘ​മെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍. മേ​പ്പാ​ടി മു​ണ്ട​ക്കൈ മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​താ​യും ഇ​വ​ര്‍ രാ​ത്രി ഇ​വി​ടെ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ക​ഴി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. എ​സ്റ്റേ​റ്റ് പാ​ടി​യ്ക്ക് സ​മീ​പ​മാ​ണ് മൂ​ന്നം​ഗ സം​ഘം എ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് ത​ണ്ട​ര്‍​ബോ​ള്‍​ട്ടും പോ​ലീ​സും മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി. മേ​പ്പാ​ടി തൊ​ള്ളാ​യി​ര​ത്തി​ലെ എ​മ​റാ​ള്‍​ഡ് എ​സ്റ്റേ​റ്റി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​ത​ര സം​സ്ഥാ​ന Read More …