പ്രണയവിവാഹം: പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം – ഹൈക്കോടതി

പ്രണയിച്ചതിന‌് കോളേജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം. വര്‍ക്കല സിഎച്ച്‌എംഎം കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജ്മെന്റിനെതിരെ ബിബിഎ വിദ്യാര്‍ഥികളായ വൈശാഖ‌്, മാളവിക ബാബു എന്നിവര്‍ നല്‍കിയ കേസിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കിന്റെ വിധി. മാനേജ്മെന്റിന്റെ അധികാരം വിദ്യാര്‍ഥികളുടെ വ്യക്തിപരമായ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമാക്കരുതെന്ന് സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. പ്രണയിച്ച്‌ Read More …

ബിഷപ്പില്‍ നിന്ന് ഭീഷണി; കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് സുരക്ഷ

കുറവിലങ്ങാട്: ജലന്ധര്‍ ബിഷര്‍ പീഡിപ്പിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനം. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ മൊഴിയുടെ Read More …

വംശീയമായ അതിക്രമം : വെളുത്ത വംശജര്‍ സിംബാബ്‌വേ ഉപേക്ഷിക്കുന്നു

സിംബാബ്‌വേ: മുപ്പതിനായിരം വെളുത്ത വംശജര്‍ സിംബാബ്‌വേയില്‍ നിന്ന് പലായനം ചെയ്തു. വംശീയ വിദ്വേഷം രൂക്ഷമായതിനെ തുടര്‍ന്നാണ് വെളുത്ത വംശജര്‍ കൂട്ടമായി രാജ്യം ഉപേക്ഷിച്ചത്. അതിനിടെ ജനങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയുന്നത് ലക്ഷ്യമിട്ട് പ്രസിഡന്റ് എമേര്‍സണ്‍ മാന്‍ഗ്വാഗ്‌വെ രംഗത്തെത്തി. രാജ്യത്തിന്റെ ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും ദോഷകരമായി ബാധിച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ട് പ്രസിഡന്റ് എമേര്‍സണ്‍ മാന്‍ഗ്വാഗ്‌വെ രംഗത്തെത്തിയത്. തലസ്ഥാനമായ ഹരാരയില്‍ Read More …

രാജസ്ഥാനില്‍ വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ജയ്പൂര്‍: രാജസ്ഥാനില്‍ വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. രാജസ്ഥാനിലെ ബിജെപിയുടെ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗിന്റെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്. നിയസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജയുടെ നേതൃത്വത്തിലാണ് ബിജെപി മത്സരിക്കുക. തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുകയും വസുന്ധര രാജ വീണ്ടും Read More …

ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ത്രിണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പ്രമുഖ ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ത്രിണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കകോ​ല്‍​ക്ക​ത്ത​യി​ലെ വ​ന്പ​ന്‍ റാ​ലി​യി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മി​ത്ര തൃ​ണ​മൂ​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. മി​ത്ര​യ്ക്കൊ​പ്പം കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യ സ​മ​ര്‍ മു​ഖ​ര്‍​ജി, അ​പു​ര്‍​വ സ​ര്‍​ക്കാ​ര്‍, സ​ബി​ന യാ​സ്മി​ന്‍, അ​ക്റു​സ്മാ​ന്‍, മൊ​യി​നു​ള്‍ ഹ​സ​ന്‍ എ​ന്നി​വ​രും തൃ​ണൂ​ലി​ല്‍ ചേ​ര്‍​ന്നു. രണ്ട് തവണ രാജ്യസഭാ Read More …

പര്‍ദ ധരിച്ച്‌ ഭാര്യയെ പിന്‍തുടര്‍ന്ന ഇന്ത്യക്കാരന്‍ ദുബായില്‍ കുടുങ്ങി

ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്നാണ് പര്‍ദ ധരിച്ച്‌ അവളെ പിന്തുടര്‍ന്നതെന്ന് ഇന്ത്യക്കാരന്‍. ആള്‍മാറാട്ട കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് 37 കാരനായ ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അവളെ വേഷം മാറി പിന്തുടര്‍ന്നതെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു. ഭാര്യയുടെ Read More …

എല്‍.ഡി.എഫ് വിപുലപ്പെടുത്താന്‍ സി.പി.എമ്മില്‍ ധാരണ; പാര്‍ട്ടികളെ എല്‍.ഡി.എഫിന് തീരുമാനിക്കാം

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണ. പുതിയ പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കണമെന്ന നിര്‍ദേശത്തിനാണ് സംസ്ഥാന സമിതി അംഗീകാരം നല്‍കിയത്. എന്നാല്‍ ഏതൊക്കെ കക്ഷികളെയാണ് മുന്നണിയിലേക്ക് എടുക്കേണ്ടത് എന്ന തീരുമാനം എല്‍.ഡി.എഫിന് വിട്ടു. ഇക്കാര്യം ഈ മാസം 26ന് (വ്യാഴാഴ്ച) ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി Read More …

നിങ്ങള്‍ ഒന്നിച്ചാലും താമര വിരിയുക തന്നെ ചെയ്യുമെന്ന് മോദി

ഷാജഹാന്‍പൂര്‍:  നിങ്ങള്‍ ഒന്നിച്ചാലും താമര വിരിയുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ ആശ്ലേഷിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. അവിശ്വാസ പ്രമേയം എന്തിനാണെന്ന് താന്‍ പ്രതിപക്ഷത്തോട് ചോദിച്ചെന്നും മറുപടി ഇല്ലാതായ രാഹുല്‍ അപ്പോള്‍ തന്നെ ‘അനാവശ്യമായി’ ആശ്ലേഷിക്കുകയായിരുന്നെന്നുമാണ് മോദിയുടെ വാദം. ഉത്തര്‍പ്രദേശിലെ Read More …