സംസ്ഥാനത്തെ പ്രധാനമന്ത്രി അവഗണിക്കുകയാണ്; നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ ദില്ലിയിലെത്തിയ സര്‍വ്വകക്ഷി സംഘത്തെ അവഗണിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി. ഈ സംഭവത്തോടെ സംസ്ഥാനത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണന വ്യക്തമായി. കേരളത്തിനുള്ള അരിവിഹിതത്തിന്റെ കാര്യത്തില്‍ ഒരു ഇളവും നല്‍കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. റേഷന്‍ അധിക വിഹിതത്തിന് അര്‍ഹതയുള്ള സംസ്ഥാനമാണ് കേരളം. 1967ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് കേരളത്തില്‍ നിന്ന് നാണ്യവിളകള്‍ കൃഷി Read More …

കെ.എസ്​.ആര്‍.ടി.സി: ‘സഹകരണ പെന്‍ഷന്‍’ മുഖ്യമന്ത്രിയുടെ പരിഗണനക്ക്

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ആ​ഗ​സ്​​റ്റ്​ മു​ത​ല്‍ പെ​ന്‍​ഷ​ന്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ സ​ഹ​ക​ര​ണ ക​ണ്‍​സോ​ര്‍​ട്യം വ​ഴി പെ​ന്‍​ഷ​ന്‍ തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഗ​താ​ഗ​ത​സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്. എ​ന്നാ​ല്‍, സ​ഹ​ക​ര​ണ ക​ണ്‍​സോ​ര്‍​ട്യം പെ​ന്‍​ഷ​ന്‍ പു​ന​രാ​രം​ഭി​ച്ചാ​ല്‍ തു​ക എ​ങ്ങ​നെ തി​രി​ച്ച​ട​ക്കു​ം, ബാ​ധ്യ​ത ആ​ര്‍​ക്കാ​യി​രി​ക്കും എ​ന്നീ ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ ഉ​ത്ത​ര​മി​ല്ല. ബ​ജ​റ്റി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ പ്ര​ഖ്യാ​പി​ച്ച 1000 കോ​ടി രൂ​പ​യി​ല്‍​നി​ന്നാ​ണ്​ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ സ​ഹ​ക​ര​ണ ക​ണ്‍​സോ​ര്‍​ട്യ​ത്തി​നു​ള്ള ക​ടം വീ​ട്ടു​ന്ന​ത്. നാ​ല്​ മാ​സ​ത്തെ Read More …

ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നല്‍കിയിരുന്നില്ല-​ ശിവസേന

മുബൈ: അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നല്‍കിയിരുന്നില്ലെന്ന്​ വെളിപ്പെടുത്തി ശിവസേന. ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ നിരവധി തവണ പാര്‍ട്ടി നേതാവ്​ ഉദ്ദവ്​ താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നല്‍കാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ്​ വെളിപ്പെടുത്തി. ‘അവിശ്വാസ പ്രമേയത്തി​​െന്‍റ രണ്ടു ദിവസം മുമ്ബ്​ അമിത്​ ഷാ നിരവധി തവണ താക്കറെയെ Read More …

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയില്‍ അറസ്റ്റിലായി

ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. Read More …

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തിയില്‍ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 200 കോടി രൂപ കാര്‍ഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി Read More …

യൂട്യൂബ് വീഡിയോയിലൂടെ സ്വഭാവഹത്യ: വൈദികനെതിരെ യുവതി പരാതി നല്‍കി

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന്‍ തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘം യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി നല്‍കിയ യുവതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി Read More …

ജസ്‌നയെ കുറിച്ച്‌ സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച്‌ സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് Read More …

റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി; മോദിയോട് അക്കമിട്ട് ചോദിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം മുതല്‍ ജിഎസിടിയും തൊഴില്‍ വാഗ്ദ്ധാനങ്ങളും എണ്ണിയെണ്ണി ചോദിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്ബടിയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു Read More …