എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തത്കാലം വേണ്ടെന്ന് തീരുമാനം
ന്യൂഡല്‍ഹി: നഷ്ടത്തില്‍ കൂപ്പുകുത്തി നില്‍ക്കുന്ന പൊതുമേഖല വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയുടെ ഓഹരി തത്കാലം വില്‍ക്കേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തത്കാലം പിന്‍മാറിയത്. എയര്‍ ഇന്ത്യയുടെ ഓഹരി പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ Read More …
