ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ സിനിമയിലെത്തിയ നടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നടിയെ പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം
യുവനടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. എറണാകുളം മുളന്തുരുത്തിക്ക് സമീപത്ത് വെച്ച് മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. തലകീഴായി മറിഞ്ഞ കാര്‍ ഒരു മണിക്കൂറോളം അങ്ങിനെ കിടന്നു. അതിന് ശേഷമാണ് കാറില്‍ നിന്നും നടിയെ പുറത്തെടുത്തത്. മറ്റൊരു കാറില്‍ ഇടിച്ച മേഘയുടെ കാര്‍ റോഡരികില്‍ തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് മേഘ Read More …
