കെയ്‌രാനയിലെ ബി.ജെ.പി പരാജയം; യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ
ലഖ്‌നൗ: കെയ്‌രാന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കവിതയിലൂടെയാണ് ശ്യാം പ്രകാശ് എം.എല്‍.എ മുഖ്യമന്ത്രിയെ പരിഹസിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വശ്യതയില്‍ ഉത്തര്‍പ്രദേശില്‍ പുരോഹിതനായ രാഷ്ട്രീയക്കാരന്‍ അധികാരത്തിലെത്തി. പക്ഷേ അദ്ദേഹം അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്-ഇങ്ങനെ പോകുന്നു എം.എല്‍.എയുടെ കവിത. വരികള്‍ Read More …
