സ്ത്രീപീഡനത്തിന് കടുത്ത ശിക്ഷയുമായി സൗദി ഭരണകൂടം; അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം പിഴയും

റിയാദ്: ലൈംഗീക പീഡനം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമവുമായി സൗദി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. നേരത്തെ സഉദി ഉന്നത സഭയായ ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി പാസാക്കിയിരുന്നു. ശൂറ കൗണ്‍സില്‍ അഡൈ്വസറി Read More …

നിപ: കോഴിക്കോട് ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം; ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

കോഴിക്കോട്:  നിപ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടുപേര്‍ക്കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്‍കി. അതേസമയം ഒപി വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടുദിവസമായി മരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവര്‍ നിപ സെല്ലുമായി Read More …

ഉംറ വിസ കാലാവധി കഴിഞ്ഞ് സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ പിഴയും

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനു വരുന്നവര്‍ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി സൗദിയില്‍ തങ്ങുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി സൗദി അധികൃതര്‍ രംഗത്തെത്തി. ഉംറക്കാര്‍ക്ക് വിസയില്‍ അനുവദിക്കപ്പെട്ടതിലുമധികം ദിവസം സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ വരെ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വിഭാഗം മുന്നറിയിപ്പ് നല്‍കി. Read More …

തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം:  തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌. കല്ലൂകൊണ്ട്‌ തലയ്‌ക്കടിച്ചു കൊല പെടുത്തിയതാണെന്ന്‌ സംശയിക്കുന്നു. ഇന്നുരാവിലെ മറ്റുതൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയെന്ന്‌ പൊലീസ്‌ അറിയിച്ചു.

തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം; കശ്​മീരിലും ഡല്‍ഹിയിലും ജാഗ്രത

ശ്രീനഗര്‍: ജമ്മുകശ്​മീരില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം. ഇൗ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥരുടെ മുന്നറിയിപ്പ്​. 12 ഒാളം ജെയ്​ഷെ മുഹമ്മദ്​ പ്രവര്‍ത്തകര്‍ സംസ്​ഥാനത്ത്​ നുഴഞ്ഞു കയറിയിട്ടുണ്ട്​. സംസ്​ഥാനത്തും രാജ്യ തലസ്​ഥാനമായ ന്യുഡല്‍ഹിയിലും സൈന്യം ജാഗ്രതയിലാണെന്നും ഉദ്യോഗസ്​ഥര്‍ അറിയിച്ചു. തീവ്രവാദ സംഘങ്ങള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ്​ വിവിധ ഇടങ്ങളില്‍ ഒളിച്ചിരിക്കുകയാ​ണ്​. റമദാ​​െന്‍റ 17ാം Read More …

തിരുവനന്തപുരത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം തെളിക്കോട് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോത്ത് ഷാജി അറസ്റ്റില്‍. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്. 28കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ കടന്നുകയറിയ ശേഷം തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

ഷാനു ചാക്കോയേ ജോലിയില്‍ നിന്നു പുറത്താക്കി, സഹോദരി ഒളിച്ചോടി അച്ഛന് സുഖമില്ല എന്നു പറഞ്ഞ് എമര്‍ജന്‍സി ലീവിലാണ് നാട്ടില്‍ എത്തിയത്

കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്നു പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ല എന്നു ദുബായിലെ തൊഴിലുടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛനു സുഖമില്ല എന്നും കാട്ടി എമര്‍ജന്‍സി ലീവിലാണു സാനു നാട്ടിലേയ്ക്കു പോയത്. അടുത്ത വര്‍ഷം ജൂലൈവരേയും ഷാനുവിനു വിസാ കാലവതി ഉണ്ട്. ജാമ്യം ലഭിച്ചു ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ Read More …

ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ​ച്ചു; സ​ഞ്ജി​ത ചാ​നു​വി​നു സ​സ്പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വ് സ​ഞ്ജി​ത ചാ​നു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​ന​ബോ​ളി​ക് സ്റ്റീ​റോ​യ്ഡ്, ടെ​സ്റ്റൊ​സ്റ്റി​റോ​ണ്‍ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്ന് സ​ഞ്ജി​ത​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തു. കു​റ്റ​ക്കാ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ സ​ഞ്ജി​ത നാ​ലു വ​ര്‍​ഷ​ത്തേ​ക്കു വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വെ​യ്റ്റ്ലി​ഫ്റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഗോ​ള്‍​ഡ്കോ​സ്റ്റി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് Read More …