സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു
കോട്ടയത്ത് യുവാവിനെ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താത്തതും തന്റെ സുരക്ഷയും തമ്മില്‍ കൂട്ടികുഴയ്ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെയുള്ള പാരിപാടികളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവിനായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കെവിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് Read More …
