നഗ്നമായ ശരീരത്തില്‍ പെയ്ന്റ് അടിച്ചു നടന്നപ്പോള്‍ പെരുമഴ: ശേഷം മോഡലിനു സംഭവിച്ചത്
ലണ്ടന്‍ : പ്രശസ്തരായ പല മോഡലുകളും സാഹസികമായ പല കാര്യങ്ങള്‍ക്കും തയ്യാറാകുന്നവരാണ്. എന്നാല്‍ ഈ സാഹസികത ചിലപ്പോള്‍ പാളി പോകാറുമുണ്ട്. ഇത്തരത്തില്‍ ഒരുപണിയാണ് ബ്രയാന എന്ന മോഡലിനും സംഭവിച്ചത്. ഒറിജിനല്‍ വസ്ത്രത്തിനെ തോല്പിക്കുന്ന തരത്തില്‍ ശരീരത്തില്‍ പെയിന്റടിച്ചാണ് ബ്രയാന തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായ മഴ ബ്രയാനയ്ക്ക് പണി കൊടുക്കുകയായിരുന്നു. പ്രമുഖരായ രണ്ട് ബോഡി ആര്‍ട്ടിസ്റ്റുകള്‍ Read More …
