പിണറായി വിജയന്‍ പൂര്‍ണ പരാജയം; ആഭ്യന്തരമൊഴിയണമെന്നും ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും റൂറല്‍ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം Read More …

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്‌. ലോ​യ കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ബ്ര​സീ​ലി​ല്‍ നി​ന്നു​ള്ള ഹാ​ക്ക​ര്‍​മാ​രാ​ണ് വെ​ബ്സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ന്‍റെ വെ​ബ്സൈ​റ്റും പ്ര​ശ്നം നേ​രി​ടു​ന്ന​ത്. വെ​ബ്‌​സൈ​റ്റി​ല്‍ Read More …

അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: അമ്മയേയും മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകന്‍ അജിത് (11) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

നീറ്റ് പരീക്ഷ ; വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ഡ്രസ് കോഡിന്റെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സി.ബി.എസ്.ഇ. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തേണ്ടതെന്നും, ഷൂസ് ധരിക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെക്കുന്നത്. 2017ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സിബിഎസ്‌ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു Read More …

പോ​ലീ​സി​ല്‍ കൊ​മ്ബു​ള്ള​വ​രു​ടെ കൊ​മ്ബൊ​ടി​ക്ക​ണം: സു​രേ​ഷ് ഗോ​പി

കൊ​ച്ചി: പോ​ലീ​സി​ല്‍ കൊ​മ്ബു​ള്ള​വ​രു​ടെ കൊ​മ്ബൊ​ടി​ക്ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വ​രാ​പ്പു​ഴ​യി​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാം പോ​ലീ​സ് അ​തി​ക്ര​മ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​ക്കാ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. എ​ല്ലാ സ്ഥ​ല​ങ്ങ​ലും പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി അ​വ​ധി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍ ഉ​ട​ന്‍ തി​രി​ച്ചെ​ത്താ​നും ഡിജിപി നിര്‍ദേശിച്ചു. അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ലി​ലും തു​ട​ര്‍ അ​ക്ര​മ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വാട്‌സ് ആപ്പ് ഹര്‍ത്താല്‍: ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍

മലപ്പുറം: വാട്‌സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറത്തുണ്ടായ അക്രമങ്ങളില്‍ ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ച വലിയ മാതൃക സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നുണ്ടായോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്ന താനൂര്‍ ടൗണ്‍ സന്ദര്‍ശിച്ചതിന് Read More …

ആര്‍.എസ്.എസിനെ ചെറുക്കാന്‍ മതേതരജനാധിപത്യ ശക്തികള്‍ ഒരുമിക്കണം: യെച്ചൂരി

ഹൈദരാബാദ്: ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും ചെറുക്കാന്‍ എല്ലാ മതേതര ശക്തികളും ഒരുമിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യെ തോല്‍പിക്കുകയാണ് പ്രധാനം. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണം. ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടണമെന്നും ഇതിന് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഹകരണം ആവശ്യമാണെന്നും യെച്ചൂരി Read More …