ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും സച്ചാര്‍ കമിറ്റി ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍(94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്കാരം ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1985 ആഗസ്റ്റ് ആറ് മുതല്‍ ഡിസംബര്‍ 22 വരെ ഡല്‍ഹി ഹൈകോടതി ചീഫ് Read More …
