യു.എസ്​ സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക്​ വിലക്ക്​

വാഷിങ്​ടണ്‍: ഭിന്നലിംഗക്കാര്‍ക്ക്​ സേനയില്‍ പ്രവര്‍ത്തിക്കുന്നതിന്​ നിരോധനമേര്‍പ്പെടുത്തി യു.എസ്​. ഇതുമായി ബന്ധപ്പെട്ട്​ ​​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​​ ഒൗദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസി​​െന്‍റ നയ പ്രകാരം വൈറ്റ്​ ഹൗസ്​ പ്രസിദ്ധീകരിച്ച മെമ്മൊറാണ്ടത്തിലാണ് ‘ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴിച്ച്‌​ ഭിന്ന ലിംഗക്കാരെ സേനയില്‍ നിന്നും വിലക്കിയ വിവരമുള്ളത്​. യു.എസിലെ സീറ്റില്‍ ജില്ലാ കോടതിയിലാണ്​ മെമ്മൊറാണ്ടം ഫയല്‍ ചെയ്​തത്​. Read More …

കീഴാറ്റൂരില്‍ മേല്‍പ്പാലത്തിനായി സുധാകരന്‍ കേന്ദ്രത്തിന്​ കത്തയച്ചു​

തിരുവനന്തപുരം: കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മ​െന്‍റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ​ബൈപ്പാസിനു പകരം മേല്‍പ്പാലം വേണമെന്ന്​ ആവശ്യപ്പെട്ട്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാറിന്​ കത്ത്​ അയച്ചു. ​ ബൈപാസ്​ വയല്‍ പ്രദേശത്തിലൂടെ കടന്നുപോകുമെന്നതിനാല്‍ കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാന്‍ അനുമതി നല്‍കണമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്​കരിക്ക്​ കത്തയച്ചത്​. കീഴാറ്റൂരില്‍ ​വയലും പ്രദേശ​ത്തെ നീരുറവയും സംരക്ഷിക്കുന്നതിന്​ Read More …

കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസില്‍ ലാലുവിന് ഏഴ് വര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലും കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലാലു 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാര്‍ഖണ്ഡിലെ ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് Read More …

270 കിലോ ഭാരമുള്ള അമ്മയ്ക്ക് പിറന്നത് 18 കിലോ ഭാരമുള്ള കുഞ്ഞ്; ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍

ഓസ്‌ട്രേലിയ: ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായിരിക്കും 270 കിലോ ഭാരമുള്ള അമ്മയ്ക്ക് 18 കിലോയുള്ള ഒരു കുഞ്ഞ് പിറക്കുന്നത്. ഓസ്‌ട്രേലിയയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. 270 കിലോയോളം ഭാരമുണ്ടായിരുന്ന അമ്മയ്ക്ക് ഏറെ പ്രയാസം നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചത്. പെര്‍ത്തിലെ കിങ്ങ് എഡ്‌വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രയിലായിരുന്നു ഈ അപൂര്‍വ പ്രസവം നടന്നത്. ആഫ്രിക്കയില്‍ 19-ാം നൂറ്റാണ്ടില്‍ Read More …

ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാരുടെ ശകാരം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരീക്ഷാ പഠനത്തിനിടെ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാര്‍ ശകാരിച്ച വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. തളിപ്പറമ്ബ് മുയ്യം പള്ളിവയല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പരീക്ഷക്ക് പഠിക്കുന്നതിനിടെ ഫേസ്ബുക്ക് നോക്കുന്നത് കണ്ട സഹോദരി ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു. താന്‍ തൂങ്ങിമരിക്കുമെന്ന് ഭീഷണി മുഴക്കി മുറിക്കകത്ത് കയറിയത് വീട്ടുകാര്‍ കാര്യമാക്കിയില്ല. പിന്നീട് നോക്കിയപ്പോഴാണ് Read More …

2002 കലാപം മുസ്ലിം വിരുദ്ധമല്ലെന്ന് ഗുജറാത്തിലെ പ്ളസ് ടു പാഠപുസ്തകം

അഹമ്മദാബാദ്: 2002ലെ മുസ്ലിം വിരുദ്ധ കലാപം എന്‍.സി.ാര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍ ഇനിമുതല്‍ ഗുജറാത്ത് കലാപം എന്ന പരിലായിരിക്കും അറിയപ്പെടുക. ഗുജറാത്തിലെ പ്ളസ് ടു പാഠപുസ്തകത്തിലാണ് ‘2002ലെ മുസ്ലിം വിരുദ്ധ കലാപം’ എന്നു മാറ്റി ‘ഗുജറാത്ത് കലാപം’ എന്നാക്കി മാറ്റിയത്. എന്‍.സി. ആര്‍. ടിയുടെ പൊളിറ്റിക്ക്ല ്സയന്‍സ് പുസ്തകത്തിലെ സ്വതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം എന്ന തലക്കെട്ടിലാണ് പൊടുന്നനെ ഇത്തരത്തില്‍ Read More …

ഐസിസ് റിക്രൂട്ട്മെന്റ് കേസ്: ബീഹാര്‍ സ്വദേശിനി യാസ്മിന് ഏഴ് വര്‍ഷം തടവ്

കൊച്ചി: തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ക്കാന്‍ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസില്‍ മുഖ്യപ്രതി ബീഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദിന് എറണാകുളം എന്‍.ഐ.എ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു

എന്‍ ഡി എയുമായി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി ബി ഡി ജെ എസ്

ആലപ്പുഴ: എന്‍ഡിഎയുമായി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിഡിജെഎസ്. ബിജെപി വാഗ്ദാനം ചെയ്ത പദവികള്‍ക്കായി ഇത്രയും കാലം കാത്തിരുന്നിട്ടും നിരാശയാണ് ഫലമെങ്കില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മറ്റ് മുന്നണികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.