രാജ്യസഭ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു; ഉത്തര്‍ പ്രദേശില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്
ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് സീറ്റുകള്‍ അനായാസമായി Read More …
