കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: ബാര്‍ തുറക്കുന്നത് സംബന്ധിച്ച കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകള്‍ തോറും ബാര്‍ തുറക്കുന്നതിന് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ കേസുകളില്‍ ഉയര്‍ന്ന ഫീസ് നല്‍കി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടു വരുന്നത് നീതി സംരക്ഷിക്കാനാണ്. നീതി സംരക്ഷിക്കാന്‍ Read More …

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രമേയം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്സ് അതേസമയം വിശാല സഖ്യത്തെക്കുറിച്ച്‌ രാഷ്ട്രീയ പ്രമേയത്തില്‍ പരാമര്‍ശമില്ല. എഐസിസിയുടെ സമ്ബൂര്‍ണ സമ്മേളനത്തിലാണ് (പ്ലീനറി) പ്രമേയം അവതരിപ്പിച്ചത്. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. എഐസിസിയുടെ 84ാം സമ്മേളനമാണ് നടക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച Read More …

റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’ എത്തുന്നു. കളിക്കിശടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ വീഡിയോയിയിലൂടെ സഹായിക്കുന്ന സംവിധാനമാണ് വാര്‍. ലോകകപ്പിന് വീഡിയോ അസിസ്റ്റന്റ് റഫറീയിങ്(വാര്‍) ഉപയോഗിക്കാന്‍ കൊളംബിയയിലെ ബൊഗോട്ടയഇല്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. വാര്‍ ഉപയോഗിച്ച്‌ കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേതെന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് Read More …

റഷ്യയ്ക്കെതിരെ ആരോപണവുമായി ബ്രിട്ടണ്‍

ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ബ്രിട്ടനും റഷ്യയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. സെര്‍ജി സ്ക്രീപലിനെയും മകള്‍ യുലിയയെയും വധിക്കാന്‍ ഉത്തരവിട്ടത് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ നേരിട്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് റഷ്യ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. ബോറിസ് ജോണ്‍സന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്നാണ് Read More …

സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; ആദ്യഘട്ടം വിദ്യാഭ്യാസ മേഖലയില്‍

ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദ്യാഭാസമേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണത്തിന് ഓഗസ്റ്റില്‍ തുടക്കമാവുമെന്ന് അധികൃതര്‍ അറിയിച്ചു പെണ്‍കുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായമാണ് പെണ്‍കുട്ടികളുടെ സ്കൂളുകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം അസീര്‍ പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ സ്കൂളുകളില്‍ ഓഗസ്റ്റ് 29 മുതല്‍ നടപ്പിലാക്കും. അസീര്‍ പ്രവിശ്യയില്‍ Read More …

“ദ ​അ​ദ​ര്‍ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ്’ വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ “ദ ​അ​ദ​ര്‍ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ഭ​ര്‍​ത്താ​വും എം​പി​യു​മാ​യ ജോ​സ് കെ. ​മാ​ണി. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. “ദ ​അ​ദ​ര്‍ സൈ​ഡ് ഓ​ഫ് Read More …

മദ്യശാലകള്‍ തുറക്കുന്നത് ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നതിലൂടെ,​ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തിയാല്‍ ഇടതു മുന്നണി അധികാരത്തിലേറിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു Read More …

ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം -ശശി തരൂര്‍

ന്യൂഡല്‍ഹി: ഒരു വ്യക്തിയെയല്ല ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വന്നതോടെ വലിയ മാറ്റമാണ് സംഭവിച്ചത്. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനുള്ള അനുഭവവും കഴിവും അദ്ദേഹത്തിനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍റ് സംവിധാനമാണ് രാജ്യത്തുള്ളത്. ഇതുപ്രകാരം കോണ്‍ഗ്രസിന്‍റെ നയം പ്രധാനമാണ്. മൂല്യങ്ങളാണ് ഒരു പാര്‍ട്ടിക്ക് വേണ്ടത്. നാലു വര്‍ഷം Read More …