രാജ്യത്തെ സാമ്ബത്തിക രംഗം ബിജെപി കുട്ടിച്ചോറാക്കുന്നു ; വിമര്‍ശനവുമായി മന്‍മോഹന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. രാജ്യത്തെ സാമ്ബത്തിക രംഗം ബിജെപി കുട്ടിച്ചോറാക്കുകയാണെന്നും നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സാമ്ബത്തിക രംഗത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും എഐസിസി പ്ലീനറി സമ്മേളനത്തില്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ട് മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുവാക്കള്‍ക്ക് രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴില്‍ Read More …

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന്‍റെ ചുമതല രാഹുലിന്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്. ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന പ്ലീ​ന​റി സ​മ്മേ​ള​ന​മാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത രാ​ഹു​ലി​നെ ഏ​ല്‍​പി​ച്ച​ത്. ആ​കെ​യു​ള്ള 24 പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളി​ല്‍ 12 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ​രെ അ​ധ്യ​ക്ഷ​ന്‍ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​തു​മാ​ണ് പ​തി​വ്. ഈ ​പ​തി​വി​നാ​ണ് എ​ഐ​സി​സി​യു​ടെ സ​ന്പൂ​ര്‍​ണ സ​മ്മേ​ള​നം മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും; ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് സിദ്ധരാമയ്യ

ദില്ലി: 2019 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍ നടക്കാന്‍ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വിശ്വാസമുണ്ട്. Read More …

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍. നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് Read More …

നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ല്‍​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ന്നു ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ല്‍​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ പേ​ഴ്സ​ണ​ല്‍ അ​റ്റോ​ര്‍​ണി മൈ​ക്കി​ള്‍ കൊ​യ​ന്‍. വെ​ളി​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​ത്ത ക​രാ​ര്‍ 20 ത​വ​ണ ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൊ​യെ​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു കോ​ടി ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ത​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് കൊ​യെ​ന്‍റെ ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ എ​സ​ന്‍​ഷ്യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ​സ് Read More …

ദേശീയ പാത സ്ഥലമെടുപ്പ് :പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും

മലപ്പുറം: ജില്ലയില്‍ ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ട പരിഹാരം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനായി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 1956 ലെ ദേശീയ പാത ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുക. അതെ സമയം ഭൂമിയുടെയും മറ്റും നഷ്ട Read More …

പത്തനംതിട്ടയില്‍ മധ്യവയസ്കന്‍ ബന്ധുവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട കൊടുമണ്ണിന് സമീപം ഇടത്തിട്ടയില്‍ മധ്യവയസ്കന്‍ ബന്ധുവീട്ടിലെ ചായ്പ്പില്‍ കൊല്ലപ്പെട്ട നിലയില്‍. വള്ളിക്കോട് വട്ടമുരുപ്പേല്‍ ശങ്കരനാണ് (48) കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബന്ധുവായ ഇടത്തിട്ട തറയില്‍ വീട്ടില്‍ ശ്രീകുമാരിയുടെ വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ കുതികാലില്‍ വെട്ടുകൊണ്ട് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ഇടക്കിടെ ബന്ധുവീട്ടില്‍ വന്ന് താമസിക്കുന്നത് പതിവായിരുന്നു. Read More …

മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞതിതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ അറിയില്ലന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.