നഴ്സുമാരുമായി സര്‍ക്കാര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും
കൊച്ചി: ആറാം തിയതി മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി ശനിയാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ലേബര്‍ കമ്മീഷണറാണ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന ശന്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരമെന്നും ഈ മാസം മുതല്‍ അടിസ്ഥാന ശമ്ബളം നല്‍കുന്ന ആശുപത്രികളെ സമരത്തില്‍നിന്നു ഒഴിവാക്കുമെന്നും Read More …
