ദുബായില്‍ കാല്‍നടയാത്രക്കാര്‍ക്കായി സ്മാര്‍ട് സിഗ്നല്‍ സംവിധാനം
ദുബായ്: രാജ്യത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം വ്യാപകമാക്കി ദുബായ് ആര്‍ടിഎ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്നതായിരിക്കും ഇതോടെ യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെന്‍സറുകളുടെ സഹായത്തോടെയാണ് സ്മാര്‍ട്ട് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സെന്‍സറുകളാണ് സിഗ്നല്‍ ലൈറ്റുകളെ നിയന്ത്രിക്കുക. Read More …
