ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മനാമ : ബഹ്‌റൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തളര്‍ന്നുവീണ് ബോധം നഷ്ടപ്പെട്ട് ചികില്‍സയിലായിരുന്ന കാസര്‍കോട് തിരുത്തി സ്വദേശി ഹാരിസ് മുഹമ്മദ് (32) ആണ് മരിച്ചത്. ആറു മാസം മുന്‍പ് ആയിരുന്നു സംഭവം. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്ന ഹാരിസ് റോഡരികില്‍ തളര്‍ന്നു വീണു. ഉടന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപിച്ചെങ്കിലും കഴിഞ്ഞ ആറു മാസമായി Read More …
