ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് ആക്രമണം ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.അതിര്‍ത്തി ലംഘിച്ച് ഞായറാഴ്ച രാവിലെ 10.55നായിരുന്നു പാക്ക് ആക്രമണം.യാതൊരു പ്രകോപനവും കൂടാതെയാണ് പൂഞ്ചില്‍ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് പൊലീസ് അറിയിച്ചു.     ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം.ഇതേ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചതായും ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നതായും അധികൃതര്‍ Read More …

ഓഖി ദുരന്തം: സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥ

കൊച്ചി: ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെത്. മുന്നറിയിപ്പ് നേരത്തെ ലഭ്യമായിട്ടും നടപടികള്‍ സ്വീകരിക്കാതെ വീഴ്ചവരുത്തിയവര്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളാരംഭിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു Read More …

നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.       വഴിക്കടവ് സ്വദേശി ഉണ്ണിയാന്‍ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ ഒന്നായി പുതിയ പ്രസ്താവനകള്‍ ഇറക്കി രംഗത്തെത്തുകയാണ് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍. അടുത്ത വര്‍ഷം ദീപാവലി രാമക്ഷേത്രത്തില്‍വെച്ച് ആഘോഷിക്കുമെന്ന പ്രസ്താവനയുമായി എത്തിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലി ഭക്തര്‍ക്ക് അവിടെ ആഘോഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം Read More …

അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

നോര്‍ത്ത് കരോലിന: ഷെറിന്‍ മാത്യുവിന് പുറകെ അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തായി പൊലീസ്. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്നാണ് പൊലീസ് നിഗമനം. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് കരോലിന സ്വദേശിയായ മൂന്ന് വയസ്സുകാരി കാണാതാകുന്നത്. ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു. കുട്ടിക്കായി വിവിധ ഏജന്‍സികളാണ് Read More …

എല്ലാം എതിര്‍ക്കണമെന്ന് കരുതുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം മോദി

ഭറൂച്: പ്രതിപക്ഷമായതിനാല്‍ എല്ലാ കാര്യങ്ങളും എതിര്‍ക്കണമെന്നതിനാലാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂചില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.   മുസ്ലിംകള്‍ കൂടുതലുള്ള ഭറൂച്, കച് എന്നീ ജില്ലകളില്‍ ബി.ജെ.പി സര്‍ക്കാറിന് വേഗത്തില്‍ വികസനം നടപ്പാക്കനായി. ഉത്തര്‍ പ്രദേശില്‍ കാലങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വന്ന തെരഞ്ഞടുപ്പില്‍ Read More …

ഓഖി ദുരന്തമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച് ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി. ട്വിറ്റര്‍ അകൗണ്ടില്‍ കൂടി മലയാളത്തിലും തമിഴിലുമാണ് എഐസിസി ഉപാധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദു:ഖം അറിയിക്കുന്നു. മീന്‍ പിടിക്കാന്‍ കടലില്‍ പോയവരില്‍ ഇനിയും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായുമാണ് Read More …

ഓഖിദുരന്തം: മരണം 20 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണം 20 ആയി കൊല്ലത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി അല്പം മുമ്പ് കണ്ടെത്തി.   ശക്തമായ തിരമാലയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിന്ന് 700 ഓളം പേരെ തീരപ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 30 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓഖി ഭീതിക്ക് അയവു വന്നിട്ടുണ്ടെങ്കിലും Read More …