അധ്യാപികയെ കയറിപ്പിടിച്ച ശേഷം അവരുടെ മുന്നില്‍വെച്ച് യുവാവ് സ്വയംഭോഗം ചെയ്തു

അധ്യാപികയെ കയറിപ്പിടിച്ച ശേഷം അവരെ തടഞ്ഞു നിര്‍ത്തി മുന്നില്‍ നിന്ന് യുവാവ് സ്വയംഭോഗം ചെയ്തു. രാജ്യതലസ്ഥാനത്തെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്. കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിയുടെ നേരെയാണ് ലൈംഗീകാതിക്രമം നടന്നത്.   സ്‌കൂളിലെ ക്ലാസിന്റെ ഇടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നില്‍ക്കുകയായിരുന്നു അധ്യാപിക. ഈ സമയത്ത് ടെറസില്‍ Read More …

പ്രതിരോധമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമനന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് കേരളത്തിലെത്തും. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സേനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സേന നടത്തുന്ന രക്ഷാപ്രവ്രര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മന്ത്രിയുടെ സന്ദര്‍ശനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയില്‍ മന്ത്രിയെത്തും. രണ്ടുദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം.   ഇന്നു Read More …

കാണാതായ ഒരു ബോട്ട് കല്‍പ്പേനിയില്‍; എട്ടുപേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: തൂത്തുക്കുടിയില്‍ നിന്ന് പോയ സന്റെ് പീറ്റര്‍ ബോട്ട് ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ കണ്ടെത്തി. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ പതിനൊന്ന് പേരുണ്ടായിരുന്നു. ഒരാള്‍ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. തമിഴ്‌നാട് സ്വദേശികളാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. എന്നാല്‍ ബോട്ട് കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുരുത്തിന് സമീപത്തായി Read More …

വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം: അധ്യാപിക അറസ്റ്റില്‍

ന്യൂ ജേഴ്‌സി: 16 കാരനായ സൗത്ത് ജേഴ്‌സി വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ പിടിയില്‍. ന്യൂ ജേഴ്‌സി സംസ്ഥാനത്തെ പെന്നിംഗ്ടണിലെ ഒരു സ്‌കൂളില്‍ ഇംഗീഷ് പഠിപ്പിച്ചിരുന്ന അലിസിയ മരിയെ റെഡ്ഡിയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. 2016 ഡിസംബറില്‍ അലിസിയ വിദ്യാര്‍ത്ഥിയ്ക്ക് തന്റെ സെല്‍ഫോണ്‍ നമ്ബര്‍ നല്‍കുകയും തുടര്‍ന്ന് അവനെ സ്‌നാപ് ചാറ്റില്‍ ആഡ് Read More …

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ജലവാര്‍ ജില്ലയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍.പെണ്‍കുട്ടി സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുകയായിരുന്നു.എന്നാല്‍ കുറച്ചു ദിവസമായി ക്ലാസ്സില്‍ എത്താതിരുന്ന കുട്ടിയെതേടി ടീച്ചര്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആഴ്ചയില്‍ മൂന്ന് നാലു തവണ പിതാവ് പീഡിപ്പിക്കുമായിരുന്നെന്ന് കുട്ടി മൊഴി നല്‍കിയെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.കുഞ്ഞിന് ജന്മം നല്‍കിയ രണ്ടുമാസത്തിനു ശേഷം കുട്ടിയുടെ Read More …

ഓഖി ചുഴലിക്കാറ്റ്: മരണം 13 ആയി

തിരുവനന്തപുരം: കേരളത്തിലെ തീരദേശത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിലും പ്രകൃതി ക്ഷോഭത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണം. കടലില്‍ കാണാതായവരില്‍ 450 പേരെ കണ്ടെത്തി. എന്നാല്‍, 100ല്‍ അധികം തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചതായി മരിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത Read More …

ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു, ഖത്തറില്‍ നിന്നും കുവൈലേക്ക്

ദോഹ: ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥാണ് ഖത്തറിലെ ദോഹയില്‍ നിന്നും കുവൈറ്റിലെത്തിയത്. കര്‍ണാടക സ്വദേശിനിക്ക് സിസേറിയന്‍ ശസ്ത്രക്രിയക്ക് വേണ്ടി ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം അത്യാവശ്യമായി വന്നതിനാലാണ് യുവാവ് രണ്ടും കല്‍പിച്ചു കുവൈറ്റിലെത്തിയത്.   ലക്ഷത്തില്‍ നാലു പേര്‍ക്ക് മാത്രമുള്ള ഈ രക്തഗ്രൂപ്പ് Read More …

ദുല്‍ഖറിന്റെ കുഞ്ഞു മറിയം; പുതിയ ചിത്രങ്ങള്‍ പുറത്ത്

സെലിബ്രിറ്റികളുടെ മക്കള്‍ എന്നും ആരാധകരുടെ ആവേശമാണ്. ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയ അവരുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും പ്രിയ പുത്രിയുടെ ചിത്രമാണ്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രം Read More …